കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വോട്ടവകാശം കുറ്റമറ്റ രീതിയിൽ ഉടനെ നടപ്പിലാക്കുക: നവയുഗം

  • By Desk
Google Oneindia Malayalam News

അൽ ഖോബാർ: പ്രവാസികളെ വെറും കറവപ്പശുക്കളെ പോലെ മാത്രം കാണുന്ന ഇന്ത്യൻ ഭരണാധികാരികളുടെ സമീപനം മാറണമെങ്കിൽ പ്രവാസി വോട്ടവകാശം നടപ്പിൽവന്നേ മതിയാകൂ. അതിനാൽ കാലതാമസം വരുത്താതെ കുറ്റമറ്റ രീതിയിൽ പ്രവാസി വോട്ടവകാശം നടപ്പിലാക്കണം എന്ന് നവയുഗം സാംസ്‌കാരികവേദി കോബാർ സിറ്റി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദി അറേബ്യ കെണിയൊരുക്കി; ഇറാന്‍ തകര്‍ന്നടിയും!! രക്തച്ചൊരിച്ചിലില്ലാത്ത 'ടാപി' യുദ്ധംസൗദി അറേബ്യ കെണിയൊരുക്കി; ഇറാന്‍ തകര്‍ന്നടിയും!! രക്തച്ചൊരിച്ചിലില്ലാത്ത 'ടാപി' യുദ്ധം

അൽഖോബാർ ഷമാലിയയിൽ, ബിജിബാലിന്റെ അധ്യക്ഷതയിൽ നടന്ന കോബാർ സിറ്റി യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി ഉത്ഘാടനം ചെയ്തു. അൻവർ ആലപ്പുഴ യൂണിറ്റ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രെട്ടറി എം.എ.വാഹിദ്, കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ എന്നിവർ ആശംസപ്രസംഗം നടത്തി. മാധവ് കെ വാസുദേവ് സ്വാഗതവും, ശ്യാം കുമാർ നന്ദിയും പറഞ്ഞു.

 page

നവയുഗം കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണൻ വള്ളികുന്നം (രക്ഷാധികാരി), ബിജിബാൽ (പ്രസിഡന്റ്), മുഹമ്മദ് അബുബക്കർ (വൈസ് പ്രസിഡന്റ്), അൻവർ ആലപ്പുഴ (സെക്രെട്ടറി), ശ്യാം കുമാർ (ജോയിന്റ് സെക്രട്ടറി), രമീസ് അബ്ദുൾഖാദർ (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. അബ്ദുൾ കലാം, റോബി റോബർട്ട്, പ്രശാന്ത്, രാജു മാത്യു എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.

ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍

ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

English summary
nri voting should bring in action says navayugamന
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X