കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ എക്‌സ്‌ചേഞ്ചിനെതിര സാമ്പത്തിക ജിഹാദ്? പിന്നില്‍ മുസ്ലിം സംഘടനകള്‍?

  • By Kishor
Google Oneindia Malayalam News

ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ എപ്പോഴും തെരെഞ്ഞെടുക്കുന്നത് യു എ ഇ എക്സ്ചേഞ്ച് - എന്നായിരുന്നു യു എ ഇ എക്‌സ്ചേഞ്ചിന്റെ ഒരു പരസ്യം. ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മറ്റ് സംവിധാനങ്ങളിലൂടെ പണമയക്കുന്നവരെല്ലാം തീവ്രവാദികളാണോ എന്നായിരുന്നു ചോദ്യം. ചോദ്യം ന്യായം തന്നെ.

എന്നാല്‍ യു എ ഇ എക്സ്ചേഞ്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് വലിയ ഗൂഡാലോചനകളുണ്ട് എന്ന് ഫേസ്ബുക്കിലും മറ്റും ചിലര്‍ പറയുന്നത്. എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ യു എ ഇ എക്സ്ചേചിനെ തകര്‍ക്കാന്‍ വലിയ കാംപെയ്‌നുകളാണത്രെ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത്. അതിങ്ങനെ....

സാമ്പത്തിക ജിഹാദോ

സാമ്പത്തിക ജിഹാദോ

യുഎഇ എക്‌സ്‌ചേഞ്ചിനെ തകര്‍ക്കാന്‍ വേണ്ടി സാമ്പത്തിക ജിഹാദ് ആഹ്വാനമാണ് ഇതെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ പറയുന്നത്. ട്രൂ തിങ്കേഴ്‌സ് പോലുള്ള എഫ് ബി ഗ്രൂപ്പുകളിലാണ് ഈ ആഹ്വാനം ശക്തമായിരിക്കുന്നത്.

സാമ്പത്തിക ജിഹാദോ

സാമ്പത്തിക ജിഹാദോ

യുഎഇ എക്‌സ്‌ചേഞ്ചിനെ തകര്‍ക്കാന്‍ വേണ്ടി സാമ്പത്തിക ജിഹാദ് ആഹ്വാനമാണ് ഇതെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ പറയുന്നത്. ട്രൂ തിങ്കേഴ്‌സ് പോലുള്ള എഫ് ബി ഗ്രൂപ്പുകളിലാണ് ഈ ആഹ്വാനം ശക്തമായിരിക്കുന്നത്.

എന്തിനാണിത്

എന്തിനാണിത്

ഇന്ത്യ ഭരിക്കുന്ന ബി ജെ പിയെ പിന്തുണക്കുന്നു എന്ന പേരിലാണത്രെ ഇവര്‍ക്ക് യുഎഇ എക്‌സ്‌ചേഞ്ചിനോടും ഉടമസ്ഥരോടും കലഹം. അത് മാത്രമല്ല പിന്നില്‍

ഇവരെ സഹായിക്കാനോ

ഇവരെ സഹായിക്കാനോ

ഹെല്‍ത്ത്‌കെയര്‍, മണി എക്‌സ്‌ചേഞ്ച് രംഗത്തെ പുതിയ ആള്‍ക്കാരെ സഹായിക്കാനും സഹായിക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ചിനെ എതിര്‍ക്കുന്നത് വഴി സാധിക്കുമെന്നാണ് പല പോസ്റ്റുകളിലും പറയുന്നത്.

തിരിച്ചായാലോ

തിരിച്ചായാലോ

രാഷ്ട്രീയ രംഗത്തെ ചേരിതിരിവിന്റെ പേരില്‍ അന്യനാട്ടില്‍ ഇന്ത്യക്കാരെ ഇകഴ്ത്തരുതെന്നാണ് ആളുകള്‍ പറയുന്നത്. വിവിധ സംഘടനകള്‍ക്ക് സംഭാവന നല്‍കുന്ന ഹോട്ടലുകളും, ജ്വല്ലറികളും തുണിക്കടകളുമൊക്കെ കേരളത്തില്‍ ബഹിഷ്‌കരിക്കണമെന്ന് ഒരുകൂട്ടര്‍ ആവശ്യപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്നാണ് ചോദ്യം.

യു എ ഇ എക്‌സേഞ്ച്

യു എ ഇ എക്‌സേഞ്ച്

ബ്രാന്‍ഡ് ഇന്റിമസിയില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 24 ബ്രാന്‍ഡുകള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് യുഎഇ എക്‌സ്‌ചേഞ്ച്. ഗള്‍ഫ് മേഖലകളില്‍ പറ്റ് പല സേവനങ്ങളും കമ്പനി ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലെ ഈ ബഹ്ഷ്‌കരിക്കല്‍ ആഹ്വാനമെന്നതാണ് ശ്രദ്ധേയം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Report says that there is campaign running against UAE Exchange social media websites. UAE Exchange is a leading remittance, foreign exchange and payment solutions brand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X