കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പൊതുമേഖലയിലെ പെരുന്നാൾ അവധി അഞ്ച് ദിവസം

Google Oneindia Malayalam News

അബുദാബി: യുഎഇ പൊതുമേഖലയിലെ പെരുന്നാൾ അവധി ദിനം അധിക്രതർ പ്രഖ്യാപിച്ചു. വ്യാഴം വൈകീട്ട് മാസപ്പിറവി കണ്ട് വെള്ളിയാഴ്ച രാജ്യം പെരുന്നാൾ ആഘോഷിക്കുകയാണെങ്കിൽ വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിനവും, വെള്ളിയാഴ്ച മാസപ്പിറവി കണ്ട് ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നതെങ്കിൽ വ്യാഴം മുതൽ തിങ്കൾ വരെ അഞ്ച് ദിവസവുമായിരിക്കും രാജ്യത്ത് പൊതു മേഖലയിൽ അവധി ഉണ്ടാവുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് യുഎഇ ഒൗദ്യോ​ഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

dubai

സ്വകാര്യ മേഖലയിലെ അവധി വരും മണിക്കൂറുകളിൽ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

English summary
ramadan holidays in uae for 5 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X