കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഇന്ന് 86ാം ദേശീയദിനം ആഘോഷിക്കുന്നു

  • By ഭദ്ര
Google Oneindia Malayalam News

സൗദി: സൗദി അറേബ്യ ഇന്ന് 86ാം ദേശീയദിനം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ വിവിധ നേതാക്കള്‍ സൗദി രാജാവിനെ അനുമോദനം അര്‍പ്പിച്ചു. സൗദി അറേബ്യയുടെ ശില്‍പ്പിയായ അബ്ദുള്‍ അസീസ് രാജാവിനെയും അദ്ദേഹത്തിന്റെ മകളും രാജ്യത്തിന് ചെയ്ത സേവനങ്ങളാണ് ഈ ദിനത്തില്‍ ഓര്‍ക്കേണ്ടതെന്ന് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

ദേശീയദിനം വെള്ളിയാഴ്ച ആയതിനാല്‍ വ്യാഴ്യാഴ്ചയാണ് അവധി നല്‍കിയത്. ആഘോഷത്തിന്റെ ഭാഗമായി പ്രധാന തെരുവുകളില്‍ ദേശീയ പതാകകളും തോരണങ്ങളും വര്‍ണവെള്ളിച്ചവും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

 saudiarabia

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സൗദി എയര്‍ലൈന്‍സിന് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50% ഇളവാണ് അന്താരഷ്ട്ര സര്‍വ്വീസിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 145 വരെയാണ് യാത്രാ കലാവധി. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ ബുക്കിങ് ചെയ്യാം.

English summary
President His Highness Sheikh Khalifa bin Zayed Al Nahyan has sent a cable to the Custodian of the Two Holy Mosques, King Salman bin Abdulaziz Al Saud of Saudi Arabia, greeting him on the occasion of the 86th anniversary of the Kingdom's National Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X