കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ വിദേശനിക്ഷേപം നിരോധിച്ചു

Google Oneindia Malayalam News

റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍,സ്യകാര്യ സ്‌കൂളുകളില്‍ സൗദിയുടെ ചരിത്രം, ഭൂഘടന, ഇസ്ലാമിക സംസ്‌കാരം തുടങ്ങി എല്ലാ വിഷയങ്ങളും പാഠ ഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും, ഈ മേഖലയില്‍ ഒരു കാരണവശാലും വിദേശ നിക്ഷേപം അനുവധിക്കുകയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം ഫോറിന്‍ ആന്റ് െ്രെപവര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

സ്വദേശികള്‍ക്കോ ജി.സി.സി പൗരന്മാര്‍ക്കോ മാത്രമെ ഇനി സ്വകാര്യ സ്‌കൂളുകളില്‍ നിക്ഷേപം നടത്താന്‍ കഴിയൂ. സ്വദേശികളായ കുട്ടികളെ വിദേശ സ്‌കൂളുകളില്‍ പ്രവേശിക്കുമ്പോള്‍ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഒട്ടൈബി അറിയിച്ചു.

saudi

ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് മാത്രമെ അധ്യാപിക തസ്തികയില്‍ ജോലി ലഭിക്കുകയുള്ളുവെന്നും അദ്ധേഹം അറിയിച്ചു. ഏകദേശം 83 വിദേശ സ്‌കൂളുകളാണ് സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്.

English summary
The Saudi ministry has banned foreign investment in international and private schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X