കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്തു; കൊന്നു കളയാന്‍ വരെ ആഹ്വാനം, യുവതി അറസ്റ്റില്‍

ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും യുവതിയുടെ പേര് മലക്ക് അല്‍ ഷെഹരി എന്ന് പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇതുവരെ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

  • By Akshay
Google Oneindia Malayalam News

റിയാദ്: ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം. യുവതിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുവതിയെ കൊന്നു കളയാന്‍ വരെ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്.

സോഷ്യല്‍ മീഡിയയിലെ പ്രചരണത്തെ തുടര്‍ന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും യുവതിയുടെ പേര് മലക്ക് അല്‍ ഷെഹരി എന്ന് പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇതുവരെ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

പ്രചരണം

പ്രചരണം

ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടന്നത്.

 നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം

നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം

യുവതിയെ കൊന്നു കളയണം അല്ലെങ്കില്‍ യുവതിയെ നായ്ക്കള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കണം എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഉണ്ടായിരുന്നു.

 തടവിലാക്കുക

തടവിലാക്കുക

ഞങ്ങള്‍ ആവശ്യപ്പെടുന്നു വിമത മാലിക് അല്‍ ഷെഹരിയെ തടവിലാക്കുക എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരണവും വിമര്‍ശകര്‍ ആരംഭിച്ചിട്ടുണ്ട്.

 അനുകൂലിക്കുന്നവര്‍

അനുകൂലിക്കുന്നവര്‍

സ്ത്രീകള്‍ക്കെതിരായ വിവേചന തടവറകള്‍ അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്നുമുള്ള അഭിപ്രായക്കാരുമുണ്ട്. യുവതിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Police in the Saudi capital said on Monday they had arrested a woman for taking off her veil in public and posting pictures of her daring action on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X