ഷാര്‍ജ; നെല്‍കൃഷിയില്‍ പരിശീലനം നല്‍കുന്നു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നാടന്‍ ക്യഷി രീതികളെ കുറിച്ച് മനസ്സിലാക്കുന്നതിനായി പ്രമുഖ ജൈവകര്‍ഷകനായ സുധീഷ് ഗുരുവായൂര്‍ വിദ്യാര്‍ഥികള്‍ക്ക് നെല്‍കൃഷിയില്‍ പരിശീലനം നല്‍കുന്നു.

ആദ്യഘട്ടമെന്ന നിലയ്ക്ക് ബുധനാഴ്ച രാവിലെ ഒമ്പതിന് സുധീഷിന്റെ ഷാര്‍ജയിലെ വീട്ടുവളപ്പില്‍ ഞാറുനടീല്‍ ഉത്സവം നടക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മുതിര്‍ന്നവര്‍ക്കും ഞാറുനടാന്‍ അവസരം നല്‍കും. സൗജന്യ വിത്തുവിതരണവും ഉണ്ടായിരിക്കും.

 wpaddy

വിവരങ്ങള്‍ക്ക് 055-1784828 എന്ന നമ്പറിലോ, സുധീഷ് ഗുരുവായൂര്‍ എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്.

English summary
Sharjah; Giving Practice for paddy agriculture
Please Wait while comments are loading...