കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഭിന്നലിംഗക്കാരിയായ മോഡലിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു !

  • By Pratheeksha
Google Oneindia Malayalam News

അബുദാബി: ഭിന്നലിംഗക്കാരിയായ മോഡലിനെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു .കനേഡിയന്‍ മോഡല്‍ ഗിഗി ജോര്‍ജ്ജിയസിനെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞ് ചോദ്യം ചെയ്തത്. 24 കാരിയായ ഗിഗി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.

പാസ്‌പോര്‍ട്ടില്‍ പുരുഷന്റെ ഫോട്ടോയാണ് ഉണ്ടായിരുന്നതെന്നും പക്ഷേ കാഴ്ച്ചയില്‍ സ്ത്രീയെന്നു തോന്നിയതു കൊണ്ടാണ് ചോദ്യം ചെയ്തതെന്നുമാണ് എയര്‍പോര്‍ട്ട് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ വാദത്തെ ഗിഗി നിരാകരിച്ചു .

newpic

തന്റെ പാസ്‌പോര്‍ട്ടില്‍ സ്ത്രീയുടെ ഫോട്ടോയാണ് ഉണ്ടായിരുന്നതെന്നും താന്‍ ഭിന്നലിംഗക്കാരിയായതുകൊണ്ടാണ് പോലീസ് അങ്ങനെ പെരുമാറിയതെന്നുമെന്നാണ് ഇവര്‍ പറയുന്നത്. എയര്‍പോര്‍ട്ട് പോലീസിനെതിരെ രൂക്ഷവിമര്‍ശമുളള കമന്റുകള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

English summary
The airport police told TMZ she was detained because her passport has a male photo and describes her as male.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X