കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വാറ്റ് എത്തുമ്പോള്‍ പുത്തന്‍ സോഫ്റ്റ് വെയറുകളുമായി കമ്പനികള്‍ രംഗത്ത്

Google Oneindia Malayalam News

ദുബായ്: ജനുവരി ഒന്ന് മുതല്‍ യുഎഇ യില്‍ നടപ്പില്‍ മൂല്യ വര്‍ധിത നികുതിയിലേക്കുള്ള ബിസിനെസ്സുകളുടെ ചുവടുവട്ടം ലഘൂകരിക്കുന്നതിനു സഹായകമായ സോഹോ ഫിനാന്‍സ് പ്ലസ് സോഫ്റ്റ്വെയര്‍ ദുബായില്‍ പുറത്തിറക്കി.

മുന്‍നിര ആഗോള ഐടി-ബിസിനസ് മാനേജ്മന്റ് സോഫ്റ്റ്വെയര്‍ സമുച്ചയമായ സോഹോ കോര്‍പ് ആണ് സോഹോ ഫിനാന്‍സ് പ്ലസ് പുറത്തിറക്കിയത്. യു എ ഇ യിലെ ആദ്യത്തെ വാറ്റ് സജ്ജ ഏകീകൃത അക്കൗണ്ടിംഗ് ബാക് ഓഫീസ് സ്റ്റെ കൂടിയാണിതെന്ന് കമ്പനി അവകാശപ്പെട്ടു.

nri

പ്രശ്‌ന രഹിത അക്കൗണ്ടിംഗ്, വിഘ്നങ്ങളില്ലാത്ത നികുതി ഫയലിംഗ് എന്നീ സവിശേഷതകള്‍ ഈ ആപ്പിനുണ്ട്. മികച്ച സംയോജിത പ്ലാറ്റഫോം കൂടിയാണിത്. കൃത്യമായ സമയത്താണ് സോഹോ ഈ സേവനവുമായ് വന്നതെന്ന് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് സോഹോ കോര്‍പ് പ്രോഡക്റ്റ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍ ഈശ്വരന്‍ പറഞ്ഞു. ബിസിനസ്‌കലെ സഹായിക്കുന്ന ശക്തമായ സേവനമാണിതെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ രാജാവും ഖത്തര്‍ അമീറും മുഖാമുഖം; പ്രശ്‌നങ്ങള്‍ അവസാനിക്കും? തിരിച്ചടിയായി യുഎഇസല്‍മാന്‍ രാജാവും ഖത്തര്‍ അമീറും മുഖാമുഖം; പ്രശ്‌നങ്ങള്‍ അവസാനിക്കും? തിരിച്ചടിയായി യുഎഇ

English summary
UAE; Companies with new software alomg with VAT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X