കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റ് മൂല്യവർധിത നികുതി, നിക്ഷേപ ശിൽപശാല നടത്തി 

Google Oneindia Malayalam News

ഉമ്മു അൽ ഖുവൈൻ : ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ യു എ ഇ - ഇന്ത്യ ബിസിനസ് ഫെസ്റ്റിൻറെ നാലാമത് പരിപാടി ഉമ്മു അൽ ഖുവൈൻ റോയൽ റെസിഡൻസ് ഹോട്ടലിൽ നടന്നു. ഉമ്മു അൽ ഖുവൈനിലെയും ഇന്ത്യയിലെയും വാണിജ്യ വ്യവസായ നിക്ഷേപ സാധ്യതകളാണ് ചർച്ച ചെയ്തത്. ടൂറിസം ,ആരോഗ്യം ,വിദ്യാഭ്യാസം ,സാങ്കേതികം എന്നീ മേഖലകളിൽ യു എ ഇ യിൽ വലിയ സാധ്യത ഉണ്ടെന്ന് കണ്ടെത്തി.

വാറ്റ് നടപ്പാക്കുന്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചു പ്രത്യേക സെഷൻ ഉണ്ടായിരുന്നു. യൂസുഫ് ഇസ്മായിൽ അൽ സറൂനി ,സുൽത്താൻ ഇബ്രാഹിം ഹസ്സൻ അൽ ബലൂച് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഐ ബി എം സി സി ഇ ഒ യും എം ഡി യുമായ പി കെ സജിത്കുമാർ നേതൃത്വം നൽകി .

uae

സി ഇ ഒ ക്ലബ് വേൾഡ് വൈഡ് നെറ്റ് വർക് സി ഇ ഒ ഡോ .താരിഖ് എ നിസാമി ,ഡാറ്റാ സിസ്റ്റംസ് ഇന്റർനാഷണൽ മേധാവി ഡോ അബ്ദുൽ ഖാദർ ഫാഹിസി ,ഐ ബി എം -സി സി ബി ഒ പി എസ് അനൂപ് തുടങ്ങിയവർ പങ്കെടുത്തു. യൂസുഫ് ഇസ്മായിൽ അൽ സറൂണിയെ പി കെ സജിത്കുമാർ ആദരിച്ചു

English summary
UAE-India business Fest Value added Tax conducted workshop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X