കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം

  • By Neethu
Google Oneindia Malayalam News

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു. നാട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ കൊണ്ടു പോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അച്ചാറും മാംസാഹാരവും ഇനി കൊണ്ടുപോകാന്‍ കഴിയില്ല. പകരം പഴം, പച്ചക്കറികള്‍ എന്നിവ കൊണ്ടുപോകാം. ഓരോ ഭക്ഷണ സാധനങ്ങള്‍ക്കും തൂക്കത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അച്ചാറും മാംസാഹാരവും ഇനി ഇല്ല

അച്ചാറും മാംസാഹാരവും ഇനി ഇല്ല


നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളില്‍ ഏറെ പ്രിയപ്പെട്ടവയാണ് അച്ചാറും, മാംസവും. എന്നാല്‍ ഇവ ഇനി യുഎഇയിലേക്ക് പ്രവേശിപ്പിക്കില്ല.

 അധികൃതര്‍ പറയുന്നു

അധികൃതര്‍ പറയുന്നു


പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്.

 കുട്ടികളുടെ ആവശ്യത്തിന് കൊണ്ടുപോകാം

കുട്ടികളുടെ ആവശ്യത്തിന് കൊണ്ടുപോകാം


കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പത്ത് കിലോ വരെ കൊണ്ടു പോകുന്നതിന് അനുമതിയുണ്ട്.

 പഴം, പച്ചക്കറി

പഴം, പച്ചക്കറി


പഴം, പച്ചക്കറി സാധനങ്ങള്‍ 10 കിലോ കൊണ്ടു പോകുന്നതിനും അനുമതിയുണ്ട്.

നിരോധനം

നിരോധനം


എണ്ണയില്‍ വറുത്തെടുത്തുത്ത പലഹാരങ്ങള്‍, മാംസം, തൈര്, മത്സ്യം, എന്നിവയാണ് നിയന്ത്രണത്തിലുള്ളത്.

English summary
uae restrict carrying food items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X