കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മുഖം മറയ്ക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടി

  • By ഭദ്ര
Google Oneindia Malayalam News

സൗദി: മുഖം മറയ്ക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍ നിന്നം യുവതി വിവാഹ മോചനം നേടി. സൗദിയിലാണ് സംഭവം നടന്നത്.

ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം മറയ്ക്കരുതെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. സഹോദരന്മാര്‍ വീട്ടില്‍ എത്തുമ്പോള്‍ യുവതി മുഖം മറയ്ക്കാതെ നില്‍ക്കുകയയായിരുന്നു പതിവ്.

 veil

വീട്ടില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ മുഖം മറയ്ക്കാതെ നില്‍ക്കുന്നതിന് താല്പര്യമില്ലാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് യുവതി താമസം മാറി.

English summary
A Saudi woman asked her husband to divorce her after he told her she must unveil her face in front of his brothers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X