• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിയ ഖലീഫയുടേയും നാദിയ അലിയുടേയും സ്വന്തം പോണ്‍ ഇന്‍ഡസ്ട്രി; ഞെട്ടിപ്പിക്കുന്ന 'ഡേര്‍ട്ടി സീക്രട്‌സ്'

  • By രശ്മി നരേന്ദ്രൻ
അശ്ലീല സിനിമ എന്ന് നമ്മള്‍ പറയുന്നതാണ്. പോര്‍ണോഗ്രാഫി എന്ന് ഇംഗ്ലീഷില്‍ പറയും. അതില്‍ എത്രത്തോളം അശ്ലീലമുണ്ട് എന്നതൊക്കെ വേറെ വിഷയം. പക്ഷേ ലോകത്തില്‍ ഏറ്റവും അധികം പണം ഒഴുകുന്ന ഒരു മേഖലയാണ് ഇത്.

ഇന്ത്യക്കാര്‍ക്ക് അശ്ലീല സിനിമ എന്ന് പറഞ്ഞാല്‍ ഇപ്പോഴും സണ്ണി ലിയോണ്‍ ആണ്. എന്നാല്‍ സണ്ണി ലിയോണ്‍ ഈ മേഖലയോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി.

മിയ ഖലീഫയും നാദിയ അലിയും വാലന്റീന നാപ്പിയും അടക്കം പോണ്‍ നടികള്‍ ഏറെ പ്രശസ്തരാണ്. എന്നാല്‍ ജോണി സിന്‍ എന്ന പേരല്ലാതെ പുരുഷന്‍മാരുടെ പേരുകള്‍ അധികമൊന്നും ഉയര്‍ന്ന് കേട്ടിട്ടില്ല.

ഞെട്ടിപ്പിക്കുന്നതാണ് അശ്ലീല സിനിമ രംഗത്ത് നിന്നുള്ള വിവരങ്ങള്‍. അവയില്‍ പലതും വെളിപ്പെടുത്തിയതും പ്രമുഖ നടിമാര്‍ തന്നെ.

വിവരമില്ലാത്തവരല്ല അവര്‍

അശ്ലീല സിനിമകളില്‍ അഭിനയിക്കുന്നവര്‍ വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തവരാണെന്നാണ് പലരുടേയും ധാരണ. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സംഗതി അതൊന്നും അല്ല, ഒട്ടുമിക്ക് പോണ്‍സ്റ്റാഴ്‌സും ബിരുദധാരികളാണ്.

ഒറ്റക്കാരണം കൊണ്ട്

അശ്ലീല സിനിമയില്‍ അഭിനയിക്കുന്നവര്‍ വേശ്യകളാണെന്നാണ് പലരുടേയും ധാരണ. അതുകൊണ്ട് തന്നെ പൊതുസമൂഹത്തില്‍ തിരിച്ചറിയപ്പെടുമ്പോള്‍ മോശം പെരുമാറ്റമാണത്രെ പലരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക മാത്രമാണെന്ന് എത്രപേര്‍ക്ക് അറിയാം.

 ആ കുപ്പായങ്ങളുണ്ടല്ലോ...

അശ്ലീല സിനിമകളാണെങ്കിലും വസ്ത്രങ്ങള്‍ ഇല്ലാതിരിക്കില്ല. ആ വസ്ത്രങ്ങള്‍ക്ക് പിന്നിലും ഉണ്ട് കഥ. അഭിനയിച്ചുകഴിഞ്ഞാല്‍ താരങ്ങള്‍ അധികവും ആ വസ്ത്രങ്ങള്‍ ഓള്‍ലൈനില്‍ വില്‍പനയ്ക്ക് വയ്ക്കുകയാണത്രെ പതിവ്.

എളുപ്പത്തില്‍ കിട്ടുന്ന പണിയല്ല

തനിക്ക് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞാല്‍ കൈയ്യോടെ വന്ന് പൊക്കിക്കൊണ്ടുപോകാന്‍ ആള് വരുമെന്നൊന്നും കരുതണ്ട. കടമ്പകള്‍ ഒരുപാടുണ്ട്. അത്രയധികം പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം മാത്രമേ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ അത് സഫലമാകൂ.

സ്ത്രീകളാണ്.... എന്തിന് പിന്നില്‍

ഹോളിവുഡിസും ബോളിവുഡിലും ഒക്കെ ഉള്ളതുപോലെ അശ്ലീല സിനിമകള്‍ക്കും ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. സ്ത്രീകളാണത്രെ മിക്ക പ്രൊഡക്ഷന്‍ ഹൗസുകളുടേയും പിറകില്‍.

കാശ് കൂടുതല്‍ ആര്‍ക്ക്... ആണിനോ പെണ്ണിനോ?

നമ്മുടെ നാട്ടില്‍ ഒരേ ജോലി ചെയ്താലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ കൂലി കിട്ടുന്ന സാഹചര്യമൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്നാല്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. പുരുഷന്‍മാരേക്കാള്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നത് സ്ത്രീകളാണ്.

മടുത്താല്‍ എന്ത് ചെയ്യും

ഏത് ജോലിയായാലും ഏറെ നാള്‍ ചെയ്താല്‍ നടുക്കും. അശ്ലീല സിനിമാഭിനയവും അങ്ങനെ തന്നെ. സണ്ണി ലിയോണൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ മേഖല വിട്ടതാണ്. മുഖ്യഥാരാ ജോലികളാണ് മിക്ക മുന്‍ പോണ്‍സ്റ്റാറുകളും സ്വീകരിക്കാറുള്ളത്.

ഷൂട്ടിങ്ങിന് എത്ര സമയം എടുക്കും

രണ്ടര മണിക്കൂറുള്ള ഒരു സാധാരണ സിനിമ ചിത്രീകരിക്കാന്‍ തന്നെ മാസങ്ങളെടുക്കും. എന്നാല്‍ അതുക്കും മേലെ ആയിരിക്കും അശ്ലീല സിനിമകളുടെ ചിത്രീകരണം. 20 സെക്കന്റുള്‌ല ഒരു ദൃശ്യം ചിത്രീകരിക്കാന്‍ വേണ്ടി 20 ടേക്കുകള്‍ വരെ എടുക്കേണ്ടിവരും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

സ്വന്തം അശ്ലീല വീഡിയോ കാണുമോ

അശ്ലീല സിനിമകളില്‍ അഭിനയിക്കുന്ന ഭൂരിഭാഗം സ്ത്രീകളും സ്വന്തം വീഡിയോ വീണ്ടും കാണാന്‍ ആഗ്രഹിക്കാറില്ലത്രെ. പക്ഷേ എഡിറ്റിങ് സമയത്ത് നിര്‍ബന്ധമായി കാണുകയും ചെയ്യും.

പറഞ്ഞാല്‍ വിശ്വസിക്കില്ല

ഒരു അശ്ലീല സിനിമാനടിയാണെന്ന് പറഞ്ഞാല്‍ സമൂഹത്തിലെ എത്ര പേര്‍ വിശ്വസിക്കും എന്നതാണ് മറ്റൊരു കാര്യം. ഒരു പോണ്‍സ്റ്റാറിന് ഇത് നേരിടേണ്ടിയും വന്നു. ഒടുവില്‍ ശരിക്കും ഉള്ള ജോലി അധ്യാപികയുടേതാണെന്ന് പറഞ്ഞ് രക്ഷപ്പെടേണ്ടിവന്നത്രെ അവര്‍ക്ക്.

English summary
10 Secrets of another film industry, that will shock you!!! It is nothing but about Porn Film Industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X