കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെയാണ് തങ്ങളുടെ കന്യകാത്വം നഷ്ടമായത്... 25 സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍

  • By Desk
Google Oneindia Malayalam News

ജീവിതത്തിലെ ഏറ്റവും മനോഹരവും ആനന്ദദായകവും ആയ കാര്യമായിട്ടാണ് സെക്‌സിനെ വിലയിരുത്തുന്നത്. എന്നാല്‍ എല്ലാവര്‍ക്കും അത് ആനന്ദം ആണോ നല്‍കുക? ബലാത്സംഗം ചെയ്യപ്പെടുന്ന ഇരയ്ക്ക് സെക്‌സ് ഒരിക്കലും സുഖകരമായ ഒരു അനുഭവം ആയിരിക്കില്ല.

കന്യകാത്വം സംബന്ധിച്ചാണെങ്കില്‍ ലോകത്തിന് മുന്നില്‍ അബദ്ധ ധാരണകള്‍ ഏറെയാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ ഏറ്റവും വിലമതിയ്ക്കുന്നത് കന്യകാത്വത്തെ ആണെന്ന് പറയാം.

കന്യകാത്വം നഷ്ടപ്പെടുന്ന ആ അവസ്ഥ എങ്ങനെ ആയിരിക്കും? എല്ലാവര്‍ക്കും ഒരുപോലെ ആണോ അത് അനുബവപ്പെടുക? അത് ആനന്ദദായകമോ വേദനാനിര്‍ഭരമോ ?

സിനിമയില്‍ കാണുന്നതല്ല ജീവിത്തില്‍ സംഭവിക്കുന്നത്. എങ്ങനെയാണ് തങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടതെന്ന് 25 സ്ത്രീകള്‍ വെളിപ്പെടുത്തുകയാണ് ഇവിടെ.

അതിമനോഹരം പക്ഷേ... അല്‍പം പ്രശ്‌നം

അതിമനോഹരം പക്ഷേ... അല്‍പം പ്രശ്‌നം

മധുരതരമായിരുന്നു ആ അനുഭവം എന്നാണ് കാസേ എന്ന യുവതി പറയുന്നത്. പ്രണയം തുറന്ന് പറഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നത്രെ അത്. കന്യകാത്വം നഷ്ടപ്പെടുന്ന ആ സമയത്ത് താന്‍ കാമുകനോട് 'നോ' പറഞ്ഞു... എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം എല്ലാം ശരിയായി.

ഞാന്‍ ചെറുതായിരുന്നു... അത് വേണ്ടായിരുന്നു

ഞാന്‍ ചെറുതായിരുന്നു... അത് വേണ്ടായിരുന്നു

കന്യകാത്വം നഷ്ടപ്പെടുന്ന സമയത്ത് താന്‍ വളരെ ചെറുതായിരുന്നു എന്നാണ് കേറ്റ് ബി എന്ന യുവതി പറയുന്നത്. അയാളെ തനിക്ക് ഇഷ്ടമായിരുന്നോ എന്ന് പോലും അറിയില്ല. വളരെ പെട്ടെന്നാണ് അത് സംഭവിച്ച്, ഏറെ വേദനാജനകവും. അന്ന് രാത്രി ഒരുപാട് കരഞ്ഞു.

രക്തരൂക്ഷിതമായ അനുഭവം

രക്തരൂക്ഷിതമായ അനുഭവം

കാമുകനാണ് തന്റെ കന്യകാത്വം കവര്‍ന്നെടുത്തത് എന്നാണ് കസാന്‍ഡ്ര എന്ന യുവതി പറയുന്നത്. അന്ന് അവര്‍ക്ക് പ്രായം 17. കിടക്കവിരിയെ ചോരയില്‍ മുക്കിയ സംഭവം ആയിരുന്നെങ്കിലും അത് കാല്പനികമായിരുന്നു എന്നാണ് കസാന്‍ഡ്രയുടെ അഭിപ്രായം.

പരിപാവനമാണത്... സൂക്ഷിക്കണം, കാത്തിരിക്കണം

പരിപാവനമാണത്... സൂക്ഷിക്കണം, കാത്തിരിക്കണം

അന്ന് അങ്ങനെ ചെയ്യാന്‍ തോന്നി, ചെയ്തു. പക്ഷേ അത് അപ്പോള്‍ വേണ്ടായിരുന്നു എന്നാണ് ജവാസിയ എന്ന യുവതി പറയുന്നത്. യഥാര്‍ത്ഥ പങ്കാളിക്ക് വേണ്ടി കാത്തിരിക്കണം, തനിക്ക് പറ്റിയത് പോലെ ആര്‍ക്കും സംഭവിക്കരുത്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കണ്ട, സ്വന്തം കന്യകാത്വം വിലതിക്കാനാകാത്തതാണ്.

പുല്‍ത്തകിടിയിലെ കസേരയില്‍ വച്ച് നഷ്ടമായത്

പുല്‍ത്തകിടിയിലെ കസേരയില്‍ വച്ച് നഷ്ടമായത്

പതിനേഴാം വയസ്സില്‍ അമ്മയുടെ മുറിയുടെ മുന്നിലെ പുല്‍ത്തകിടിയിലെ കസേരയില്‍ വച്ചായിരുന്നു തന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്ന് ജെസീക്ക പറയുന്നു. പതിവിന് പൃവിപരീതമായി, സെക്‌സിന് ശേഷം പൊട്ടിക്കരഞ്ഞത് കാമുകനായിരുന്നു. വിവാഹദിനത്തിനായി കാത്തിരിക്കുക്കയായിരുന്നു ആ നിഷ്‌കളങ്ക കാമുകന്‍. എന്തായാലും ജെസീക്ക വിവാഹം കഴിച്ചത് അയാളെ തന്നെ ആണ്.

കാത്തിരുന്ന് കാത്തിരുന്ന് സംഭവിച്ചത്

കാത്തിരുന്ന് കാത്തിരുന്ന് സംഭവിച്ചത്

ഇരുപതാം വയസ്സുവരെ തന്റെ കന്യകാത്വം യോഗ്യനായ ഒരാള്‍ക്ക് വേണ്ടി കാത്തുവച്ച് ഒടുവില്‍ നഷ്ടപ്പെടുത്തിയ അനുഭവമാണ് സാം എസ് പറയുന്നത്. കാത്തിരിപ്പ് വൃഥാവിലാകുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തില്‍ ആയിരുന്നു അത് സംഭവിച്ചത്. കാറില്‍ വച്ച്. എന്നാല്‍ തന്റെ കന്യകാത്വം കവര്‍ന്നവന് താന്‍ കന്യകയാണെന്ന് പോലും മനസ്സിലായില്ലത്രെ.

കാമുകനെ ആശ്വസിപ്പിക്കാനാണ് അത് നല്‍കിയത്

കാമുകനെ ആശ്വസിപ്പിക്കാനാണ് അത് നല്‍കിയത്

അത്ഭുതം തോന്നും സൂസിയുടെ അനുഭവം കേട്ടാല്‍... ജോലി നഷ്ടപ്പെട്ട കാമുകനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് സൂസി തന്റെ കന്യകാത്വം നഷ്ടപ്പെടുത്തിയത്. വിവാഹത്തിന് ശേഷം മാത്രം എന്ന് കരുതിയിരിക്കുകയായിരുന്നത്രെ.

പതിനഞ്ചാം പിറന്നാളിലെ ആ ഭീകര സംഭവം

പതിനഞ്ചാം പിറന്നാളിലെ ആ ഭീകര സംഭവം

സാറയ്ക്ക് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് പതിനഞ്ചാമത്തെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു. ആദ്യം കാമുകനൊപ്പം. പത്ത് സെക്കന്റ് മാത്രമേ അത് നീണ്ട് നിന്നുള്ളൂ. പക്ഷേ അതിഭീകരവും വേദനാജനകവും ആയ അനുഭവമായിരുന്നത്രെ അത്.

ചിക്കന്‍ പോക്‌സ് ബാധിച്ച കാമുകന്

ചിക്കന്‍ പോക്‌സ് ബാധിച്ച കാമുകന്

തന്റെ പതിനഞ്ചാം വയസ്സിലാണ് തന്റെ കന്യകാത്വം നഷ്ടമായത് എന്ന് ലോവോന പറയുന്നു. അത് ഒരു ക്രിസ്മസ് ദിനമായിരുന്നു. കാമുകന്‍ ചിക്കന്‍പോക്‌സ് ബാധിച്ച് കിടപ്പില്‍. പക്ഷേ ആ ദിവസം അത് സംഭവിച്ചു. ആ കാമുകന്‍ തന്നെയാണ് ഇപ്പോഴത്തെ ഭര്‍ത്താവും!

അപ്രതീക്ഷിതം, പക്ഷേ ഓര്‍ത്താല്‍ ചിരിക്കും

അപ്രതീക്ഷിതം, പക്ഷേ ഓര്‍ത്താല്‍ ചിരിക്കും

ജെസ്സീക്ക എച്ചിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. അതില്‍ ഒരല്‍പം വഞ്ചനയും ഉണ്ടായിരുന്നു. കോളേജ് പാര്‍ട്ടിക്കിടെ പരിചയപ്പെട്ട കക്ഷിയായിരുന്നു ആള്‍. പക്ഷേ അയാള്‍ വിദ്യാര്‍ത്ഥി ജീവിതം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ട ആളായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ജെസ്സീക്കയ്ക്ക് ചിരിയാണത്രെ വരുന്നത്.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍... എന്ത് റൊമാന്റിക് അനുഭവം

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍... എന്ത് റൊമാന്റിക് അനുഭവം

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജെന്നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍. കാമുകന്‍ നല്ല റൊമാന്റിക് ആയിരുന്നു. കിടപ്പുമുറി മെഴുകുതിരികള്‍ കൊളുത്തി അലങ്കരിച്ചിരുന്നു. അത്ര മധുരതരമായിരുന്നത്രെ ആ അനുഭവം.

അല്‍പം വേദന, പക്ഷേ സുന്ദരമായിരുന്നു

അല്‍പം വേദന, പക്ഷേ സുന്ദരമായിരുന്നു

പലതവണ പലരുമായും ശാരീരികമായി ഇടപെട്ടിട്ടുണ്ടായിരുന്നെങ്കിലും മേരിയുടെ കന്യകാത്വം അതുവരെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ കോളേജില്‍ ക്രിസ്മസ് പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ ആ ചെറുപ്പക്കാരന്‍ അതെല്ലാം മാറ്റിമറിച്ചു. അല്‍പം വേദന, കുറച്ച് രക്തം ഏറെ സുന്ദരം... ഇങ്ങനെയാണ് മേരി തന്റെ കന്യകാത്വ നഷ്ടത്തെക്കുറിച്ച് പറയുന്നത്.

ആസ്വദിച്ചില്ല, പക്ഷേ ഏറെ ഭയം തോന്നി

ആസ്വദിച്ചില്ല, പക്ഷേ ഏറെ ഭയം തോന്നി

തന്റെ പതിനേഴാം പിറന്നാല്‍ ദിനത്തിലാണ് ദലീലയ്ക്ക് കന്യകാത്വം നഷ്ടപ്പെടുന്നത്. വീടിന് പിറകില്‍ വച്ച്. കാമുകന് തന്നെയാണ് അവള്‍ അത് സമ്മാനിച്ചത്. നാല്‍പത് സെക്കന്‌റ് നീണ്ടുനിന്നു. പക്ഷേ അതൊരിക്കലും സുഖപ്രദമായിരുന്നില്ല. ഗര്‍ഭിണിയാകുമോ എന്ന ഭയത്തോടെയാണ് പിന്നെയുള്ള നാളുകള്‍ തള്ളി നീക്കിയതെന്ന് അവള്‍ പറയുന്നു.

അവനും അവള്‍ക്കും അത് ഒരുമിച്ച് നഷ്ടമായി

അവനും അവള്‍ക്കും അത് ഒരുമിച്ച് നഷ്ടമായി

അലെക്‌സി കോളേജില്‍ ചേരുന്നതിന് തൊട്ടുമുമ്പാണ് അത് സംഭവിച്ചത്. സ്‌കൂള്‍ കാലം മുതലേ ഉള്ള കാമുകനുമായി. അകാമുകനും അന്ന് തന്നെയാണ് അവന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. അത് ഒരു മികച്ച ലൈംഗികാനുഭവം ആയിരുന്നില്ല അത് എന്നാണ് അലെക്‌സി പറയുന്നത്.

ഡോര്‍മറ്ററിയില്‍ സംഭവിച്ചത്... പക്ഷേ ഞെട്ടിച്ചു

ഡോര്‍മറ്ററിയില്‍ സംഭവിച്ചത്... പക്ഷേ ഞെട്ടിച്ചു

അനന്‍സ്റ്റാഷ്യ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. അതും ഒരു ബോയ്‌സ് ഹോസ്റ്റലിലെ ഡോര്‍മറ്ററിയില്‍ വച്ച്. സമ്മതം കണ്ണുകൊണ്ട് നല്‍കി... അത് സംഭവിക്കുക തന്നെ ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാകാത്തതും ആയ അനുഭവം എന്നാണ് അനന്‍സ്റ്റാഷ്യ അതിനെ വിശേഷിപ്പിക്കുന്നത്.

സംഗീതമയം... വേദനയില്ലാതെ

സംഗീതമയം... വേദനയില്ലാതെ

ട്രേസിയുടെ ബോയ്ഫ്രണ്ട് ഒരു മ്യൂസിക് ബാന്‍ഡിലെ അംഗമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. കാമുകന്റെ മ്യൂസിക് സ്റ്റൂഡിയോയുടെ തറയില്‍വച്ച, അവന്റെ പാട്ടുകള്‍ കേട്ടുകൊണ്ട്. പലരും പറഞ്ഞ് കേട്ടതുപോലെ അത് വേദനാജനകം ആയിരുന്നുല്ലെന്നാണ് ട്രേസി പറയുന്നത്.

അര്‍ത്ഥപൂര്‍ണം, പക്ഷേ അപ്രതീക്ഷിതം

അര്‍ത്ഥപൂര്‍ണം, പക്ഷേ അപ്രതീക്ഷിതം

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആമിയുടെ കന്യകാത്വം നഷ്ടപ്പെട്ടത്. ബോയ്ഫ്രണ്ടിന്റെ പെട്ടെന്നുള്ള ഒരു നീക്കം ആയിരുന്നു അത്. വേണ്ടെന്ന് പറയാന്‍ പോലും പറ്റിയില്ല. പക്ഷേ നല്ല അനുഭവം. നല്ല ആളുമായി, നല്ല രീതിയിലാണ് അത് സംഭവിക്കുന്നതെങ്കില്‍ അത് അര്‍ത്ഥപൂര്‍ണമാണെന്നാണ് ആമി പറയുന്നത്.

ബ്രേക്ക് അപ്പ് ആയ കാമുകനൊപ്പം

ബ്രേക്ക് അപ്പ് ആയ കാമുകനൊപ്പം

കാത്തിയുടെ ആദ്യം ലൈംഗിക ബന്ധം കാമുകനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം അതേ കാമുകനുമായിത്തന്നെ ആയിരുന്നു. അത്ര അപ്രതീക്ഷിതം ആയിരുന്നില്ല അത്. കാത്തി അത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ സമയത്ത് അങ്ങനെ നടക്കുമോ എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.

അതിന് ശേഷം ഒന്നും ഓര്‍മയില്ല

അതിന് ശേഷം ഒന്നും ഓര്‍മയില്ല

ലിസിയുടെ ആദ്യാനുഭവം അത്ര നല്ല അനുഭവം ആയിരുന്നില്ല. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആ ഉയരം കൂടിയ പയ്യനെ കാണുന്നത്. അവന്റെ മുറിയില്‍ വച്ചാണ് അത് സംഭവിച്ചത്. പക്ഷേ തീരെ നല്ല അനുഭവം ആയിരുന്നില്ലേ്രത അത്. അതിന് ശേഷം കുറേ നേരത്തേയ്ക്ക് ഓര്‍മ തന്നെ നഷ്ടപ്പെട്ടു.

സുഹൃത്തുമായി... അവന്‍ കാമുകിയെ വഞ്ചിക്കുകയായിരുന്നു

സുഹൃത്തുമായി... അവന്‍ കാമുകിയെ വഞ്ചിക്കുകയായിരുന്നു

രണ്ട് വര്‍ഷത്തോളമായി തന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്ന ആളാണ് തന്റെ കന്യകാത്വം കവര്‍ന്നത് എന്നാണ് റെബേക്ക പറയുന്നത്. അവന്റെ അവന്റെ കാമുകിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നത്രെ. അവന്‍ സ്മാര്‍ട്ട് ആയിരുന്നു, പക്ഷേ താന്‍ ആകെ അമ്പരപ്പിലായിരുന്നു എന്നാണ് റെബേക്ക പറയുന്നത്.

കസിന്‍ സഹോദരനുമായിട്ട്

കസിന്‍ സഹോദരനുമായിട്ട്

ആല്ലീസണ്‍റെ ആദ്യാനുഭവം കസിന്‍ സഹോദരനുമായിട്ടായിരുന്നു. അയാളുടെ വീട്ടില്‍ വച്ചാണ് അത് സംഭവിച്ചത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കിടപ്പുവിരിയില്‍ നിറയെ രക്തം. നടക്കാന്‍ പോലും ആകാത്ത അവസ്ഥ.

ഡാഡി മമ്മി വീട്ടില്‍ ഇല്ല

ഡാഡി മമ്മി വീട്ടില്‍ ഇല്ല

ഹൈസ്‌കൂള്‍ കാലത്താണ് എലിസബത്തിന്റെ ജീവിതത്തില്‍ അത് സംഭവിച്ചത്. ബോയ്ഫ്രണ്ടിന്റെ മാതാപിതാക്കള്‍ പുറത്ത് പോയതായിരുന്നു, ആ തക്കത്തിലാണ് അത് നടന്നത്. പക്ഷേ ഇടയ്ക്ക് വച്ച് മാതാപിതാക്കള്‍ തിരിച്ചെത്തി. രണ്ട് പേരും പേടിച്ച് വിറച്ചു. ഭാഗ്യം, അവര്‍ തങ്ങളെ കൈയ്യോടെ പിടികൂടിയില്ലെന്ന് എലിസബത്ത് ഓര്‍ക്കുന്നു.

 ഐസ്‌ക്രീം ഷോപ്പിന് പിറകില്‍.... തീരെ സുന്ദരമല്ലാതെ

ഐസ്‌ക്രീം ഷോപ്പിന് പിറകില്‍.... തീരെ സുന്ദരമല്ലാതെ

ഒരു സുഹൃത്താണ് കീഷയ്ക്ക് അയാളെ പരിചയപ്പെടുത്തിക്കൊടുത്തത്. ഒരിക്കല്‍ പാര്‍ട്ടിയ്ക്ക് ശേഷം മടങ്ങുമ്പോള്‍ ഒരു ഐസ്‌ക്രീം ഷോപ്പിന് പിറകില്‍ കാര്‍ നിത്തിയിട്ടായിരുന്നു കീഷ ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടത്. കാറിന്റെ പിന്‍സീറ്റില്‍ വച്ചുള്ള ആ ആദ്യാനുഭവം തീരെ മോശവും വേദനാജനകവും ആയിരുന്നു എന്നാണ് കീഷ പറയുന്നത്.

ഒരു പശ്ചാത്താപവും ഇല്ല...

ഒരു പശ്ചാത്താപവും ഇല്ല...

തന്റെ ആദ്യാനുഭവത്തെക്കുറിച്ച് ഒരു പശ്ചാത്താപവും ഇല്ലെന്നാണ് ഹന്ന പറയുന്നത്. ആളുകള്‍ പറയുന്നത് പോലെ ഒരു വേദനയും അനുഭവപ്പെട്ടില്ല. അത്ര സുന്ദരമായിരുന്നു അത്.

രണ്ട് പേര്‍ക്കും ഒരു ചുക്കും അറിയില്ലായിരുന്നു

രണ്ട് പേര്‍ക്കും ഒരു ചുക്കും അറിയില്ലായിരുന്നു

ലിസയുടെ ആദ്യാനുഭവം രസകരമായിരുന്നു. ടിവി കണ്ടുകൊണ്ടിരിക്കവേയാണ് ബോയ് ഫ്രണ്ടുമൊത്ത് അത് ചെയ്തത്. പക്ഷേ രണ്ട് പേര്‍ക്കും സെക്‌സിനെ കുറിച്ച് ഒെരു ധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലിസ പ്രതീക്ഷിച്ച അനുഭവം ആയിരുന്നില്ല ലഭിച്ചത്.( വുമണ്‍ഹെല്‍ത്ത് മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്നതാണ് ഈ അനുഭവക്കുറിപ്പുകളെല്ലാം)

English summary
Despite what you see on TV and in movies, having sex for the first time is rarely romantic, pleasant, or sexy. Sure, it can be—in theory. But more often than not, it’s an awkward experience. 25 Real Women Share How They Lost Their Virginity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X