കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുപ്പത് വയസ്സിനു മുന്നേ യുവതികള്‍ ഇതൊക്കെ നേടണം; പിന്നെ ദു:ഖിച്ചിട്ട് കാര്യമില്ല...

നല്ല കാര്യങ്ങഴള്‍ നടന്നാലും മോശം കാര്യങ്ങള്‍ നടന്നാലും അത് നമ്മുടെ ജീവിതത്തില്‍ മുതല്‍ കൂട്ടാണ്. അതിലൂടെ ചിലത് സ്വായത്തമാക്കാന്‍ കഴിയും.

  • By Akshay
Google Oneindia Malayalam News

പല പ്രായത്തിലും യുവതികള്‍ക്ക് പലതരം അനുഭവങ്ങളായിരിക്കും. അദ്യത്തെ പ്രണയം. ആദ്യ ചുംബനം. ആദ്യ ഹൃദയം നടുക്കിയ വേദന അങ്ങിനെ എല്ലാം അവര്‍ ഓര്‍ത്തിരിക്കുകയും ചെയ്യും. നമ്മള്‍ ചിന്തിക്കുന്നത് തന്നെ ജീവിതത്തില്‍ നടക്കണമെന്നില്ല. ചിലപ്പോള്‍ നല്ലത് സംഭവിക്കാം, ചിലപ്പോള്‍ മോശം കാര്യങ്ങളും സംഭവിക്കാം.

നല്ല കാര്യങ്ങഴള്‍ നടന്നാലും മോശം കാര്യങ്ങള്‍ നടന്നാലും അത് നമ്മുടെ ജീവിതത്തില്‍ മുതല്‍ കൂട്ടാണ്. അതിലൂടെ ചിലത് സ്വായത്തമാക്കാന്‍ കഴിയും. 30 വയസ്സിന് ശേഷമാണ് സ്ത്രീകള്‍ ജീവിച്ചു തുടങ്ങുന്നത്. അപ്പോഴേക്കും നമ്മള്‍ ചിലത് നേടിയെടുക്കേണ്ടതുണ്ട്. ഇതാ അതില്‍ ചിലത്.

 അനുപമമായ അസരത്തില്‍

അനുപമമായ അസരത്തില്‍

അനുപമമായ അവസരത്തില്‍ തികഞ്ഞ സംഘടനാ വൈഭവം നേടിയെടുക്കണം

 സുന്ദരിയാവാന്‍

സുന്ദരിയാവാന്‍

നിങ്ങളെ സുന്ദരിയാക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ 30 വയസ്സ് ആകുന്നതിന് മുന്നേ നേടിയെടുി്‌കേണ്ടതുണ്ട്.

 പ്രസന്ധിഘട്ടം

പ്രസന്ധിഘട്ടം

നിങ്ങളുടെ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്ന സുഹൃത്തിനെ മുപ്പത് വയസ്സിന് മുന്നേ തന്നെ നേടിയെടുക്കണം.

 അര്‍ഹത

അര്‍ഹത

നിങ്ങള്‍ക്കായി നിങ്ങള്‍ വാങ്ങിയ ഏറ്റവും വിലയേറിയ സാധനം 30 വയസ്സിനു മുമ്പ് വാങ്ങുന്നതാണ് നല്ലത്. അതിനുള്ള കാരണം എന്താണെന്നും നിങ്ങള്‍ മനസിലാക്കണം.

 ബന്ധം

ബന്ധം

തൃപ്തികരമായ കരിയറും തൃപ്തികരമായ ബന്ധവും നിങ്ങള്‍ മുപ്പത് വയസ്സിന് മുന്നേ തന്നെ നേടിയിരിക്കണം. അല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടി വരും.

 സുന്ദരിയാകണം

സുന്ദരിയാകണം

നിങ്ങളുടെ മുഖത്തെ മുപ്പത് വയസ്സിന് മുമ്പ് തന്നെ സംരക്ഷിച്ച് സുന്ദരിയാകണം.

 അര്‍ഹിക്കുന്നത്

അര്‍ഹിക്കുന്നത്

നിങ്ങള്‍ അര്‍ഹിക്കുന്നതും മികച്ചതുമായ വിശ്വാസം നേടിയെടുക്കാന്‍ നിങ്ങള്‍ സാധിക്കണം.

English summary
Every woman experiences things at a different age. Your first love. Your first kiss. Your first heartbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X