കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയേക്കാള്‍ കൂടതല്‍ വിവാഹത്തെ ഭയക്കുന്നത് പുരുഷനാണ്.. ഇതാണ് കാരണങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

പുരുഷന്മാര്‍ക്ക് പൊതുവെ വിവാഹത്തെ പേടിയാണെന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയുമോ...? താരതമ്യേന സ്ത്രീകളേക്കാള്‍ വിവാഹമെന്ന ബന്ധത്തിനോട്(ബന്ധനത്തിനോട്) പുരുഷന്മാര്‍ വിരക്തി പ്രകടിപ്പിക്കാറുണ്ട്.

<strong>വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍... 18 തികഞ്ഞവര്‍ മാത്രം വായിക്കുക</strong>വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍... 18 തികഞ്ഞവര്‍ മാത്രം വായിക്കുക

വര്‍ഷങ്ങളോളം പ്രണയിച്ചാലും സ്വപ്‌നം കണ്ട പെണ്‍കുട്ടി വിവാഹം കഴിക്കാം എന്ന് പറഞ്ഞാല്‍ അല്പമൊന്ന് മടിക്കും, ഇപ്പോള്‍ തന്നെ വിവാഹം വേണോ, കുറച്ച് നാള്‍ കഴിഞ്ഞ് പോരെ, എന്നൊക്കെയായിരിക്കും ചോദ്യം. പുരുഷന്മാര്‍ പേടിക്കുന്നതിന്റെ 9 കാരണങ്ങള്‍ ഇതാ...

ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന്‍ കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല, കാരണമുണ്ട്..ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന്‍ കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല, കാരണമുണ്ട്..

 ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടി

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടി


കുടുംബത്തില്‍ സ്ത്രീകളേക്കാള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ പുരുഷന്മാർക്കാണെന്ന് പറയാറുണ്ട്. വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വം കൂടും എന്നാണ് പറയുന്നത്.

പങ്കാളിയുടെ ആവശ്യങ്ങള്‍

പങ്കാളിയുടെ ആവശ്യങ്ങള്‍


വിവാഹത്തിന് ശേഷം പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്നാണ് പുരുഷന്റെ ഭയം.

 വീട്ടുക്കാരുമായി ഒത്ത് പോകുമോ

വീട്ടുക്കാരുമായി ഒത്ത് പോകുമോ


മറ്റൊരു കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടി തന്റെ വീട്ടിലെ അംഗങ്ങളോട് ഒത്തു പോകുമോ എന്നാണ് പേടി.

നല്ല പങ്കാളിയാകാന്‍ കഴിയുമോ

നല്ല പങ്കാളിയാകാന്‍ കഴിയുമോ


വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ സ്വപ്‌നം കണ്ടതോ അല്ലെങ്കില്‍ പഴയകാല പ്രണയത്തിലെ പുരുഷന്മാരെ പോലെ ആകണമെന്നോ സങ്കല്‍പ്പിക്കുന്നുണ്ടോ എന്നൊക്കെയായിരിക്കും ചിന്തിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന പോലെ നല്ല ഭര്‍ത്താവാകാന്‍ സാധിക്കുമോ എന്നായിരിക്കും അടുത്ത ഭയം.

 തീരുമാനം എടുക്കാനുള്ള ഭയം

തീരുമാനം എടുക്കാനുള്ള ഭയം


സ്വന്തമായി തീരുമാനം എടുക്കാന്‍ പുരുഷന്മാര്‍ ഭയക്കും. തങ്ങളുടെ തീരുമാനവുമായി പൊരുത്തപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് കഴിയുമോ എന്നും പേടിയായിരിക്കും.

 ഒറ്റയ്ക്കിരിക്കാന്‍ സാധിക്കില്ല

ഒറ്റയ്ക്കിരിക്കാന്‍ സാധിക്കില്ല


ബാച്ചിലര്‍ ലൈഫില്‍ നിന്നും മുഴുവനായി വിട്ടു പോരാന്‍ വിവാഹത്തിന് ശേഷം പുരുഷന്മാര്‍ക്ക് സാധിക്കില്ല. നിശബ്ദമായി സമാധാനമായി ഇരിക്കാൻ സാധിക്കില്ലെന്നാണ് വിചാരിക്കുന്നത്.

ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല

ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല


സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ പോകുന്ന സമയത്ത് ഭാര്യയെ കൂടെ കൂട്ടാന്‍ ഭര്‍ത്താക്കന്മാര്‍ ആഗ്രഹിക്കുന്നില്ല. ഇത്തരത്തില്‍ കൊണ്ടുപോകാതിരുന്നാല്‍ ദാമ്പത്യത്തില്‍ അടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പുരുഷന്മാര്‍ വിചാരിക്കുന്നു.

 ഇഷ്ടങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ട്

ഇഷ്ടങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ട്

ഇതുവരെയുണ്ടായിരുന്ന ഇഷ്ടങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ട് വിവാഹത്തിന് ശേഷം മനസിനെ അലട്ടിക്കൊണ്ടിരിക്കും.

വിവാഹ മോചനത്തിന്റെ ഭയം

വിവാഹ മോചനത്തിന്റെ ഭയം


വിവാഹം കഴിച്ച് കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ വിവാഹമോചനം നടക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ വിവാഹ ജീവിതത്തെ എത്ര നാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കും.

English summary
Most women, at some point in their life, face a problem of their boyfriends or life partners being ‘commitment phobic.’ They run away from relationships as soon as the word ‘marriage’ is uttered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X