കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 30ന് അത് സംഭവിക്കും!! മുന്നറിയിപ്പുമായി ജ്യോതിശാസ്ത്രജ്ഞര്‍, വലിയ നഗരങ്ങള്‍ ഇല്ലാതാകും!!

1908 ജൂണ്‍ 30ന് ഇത്തരത്തില്‍ സൈബീരിയയിലെ തുങ്കുസ്കയ്ക്ക് മുകളില്‍ ഛിന്നഗ്രഹം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 800 ചതുരശ്ര മൈൽ വരുന്ന പ്രദേശം തരിശുനിലമായി മാറിയിരുന്നു.

Google Oneindia Malayalam News

ലണ്ടൻ: ഭൂമിയിൽ അപകടകാരിയായ ഛിന്ന ഗ്രഹം വന്നിടിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ജ്യോതി ശാസ്ത്രജ്ഞർ. ഉത്തര അയര്‍ലന്‍ഡിലെ ക്വീൻ യൂണിവേഴ്സിറ്റിയിലെ ബെല്‍ഫാസ്റ്റിലെ ജ്യോതി ശാസ്ത്രജ്ഞരാണ് ജൂണ്‍ 30ന് ഭൂമിയുമായി അപകട സാധ്യതയുള്ള ഛിന്ന ഗ്രഹത്തിന്‍റെ കൂട്ടിയിടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

നേരത്തെ 1908 ജൂണ്‍ 30ന് ഇത്തരത്തില്‍ സൈബീരിയയിലെ തുങ്കുസ്കയ്ക്ക് മുകളില്‍ ഛിന്നഗ്രഹം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 800 ചതുരശ്ര മൈൽ സ്ഥലം തരിശുനിലമായി മാറിയിരുന്നു. നിലവിൽ ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പൊട്ടിത്തെറിയ്ക്ക് ഒരു വലിയ നഗരത്തെപ്പോലും എളുപ്പത്തിൽ തകർക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞൻ അലന്‍ ഫിറ്റ്സ് സിമ്മൺസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ ഇത്തരത്തിലുള്ള 1,800 അപകട കാരിയായ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരുപാട് വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്നും ക്വീൻസ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഫിറ്റ്സ് സിമ്മൺസ് ചൂണ്ടിക്കാണിക്കുന്നു.

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്... സിനിമയിലും മുഖ്യമന്ത്രി...? കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്... സിനിമയിലും മുഖ്യമന്ത്രി...?

photo-

ഭൂമിയ്ക്ക് അടുത്തുള്ള നിരവധി ഛിന്നഗ്രങ്ങളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ഇവയിലധികവും അപകടസ്വഭാവമുള്ളവയാണ്. ഇത്തരത്തിലുള്ള ഛിന്ന ഗ്രഹങ്ങളുടെ കൂട്ടിയിടിയെ കരുതിയിരുന്നില്ലെങ്കില്‍ തുങ്കുസ്കയ്ക്ക് സമാനമായ സംഭവങ്ങൾ ആവർത്തിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

English summary
A leading astrophysicist from Queen's University Belfast in Northern Ireland has warned that the world must be prepared for an asteroid strike, which is just a matter of time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X