കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രത്തില്‍ നിന്നും ബിയര്‍ ഉണ്ടാക്കുന്ന സോളാര്‍ സാങ്കേതികവിദ്യ, സംഗതി കിടിലനാണ്, ചെലവ് കുറയും!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: മൂത്രത്തില്‍ നിന്നും ബിയര്‍ നിര്‍മ്മിക്കുന്ന സോളാര്‍ സാങ്കേതികവിദ്യയുമായി ബെല്‍ജിയം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍.

കേട്ടാല്‍ വിശ്വാസിക്കിലെങ്കിലും മൂത്രത്തെ ബിയറായും കുടിവെള്ളമായും ആക്കി മാറ്റുന്ന സാങ്കേതികവിദ്യ ഗ്രാമപ്രദേശങ്ങളിലും വികസിത രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ചു.

സോളാര്‍ എനര്‍ജി

സോളാര്‍ എനര്‍ജി


വൈദ്യുതിയുടെ സഹായത്തോടെയല്ല സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം. സോളാര്‍ എനര്‍ജിയാണ് ഉപയോഗിക്കുന്നത്.

മൂത്രത്തില്‍ നിന്നും കുടിവെള്ളം

മൂത്രത്തില്‍ നിന്നും കുടിവെള്ളം

മൂത്രത്തില്‍ നിന്നും ബിയര്‍ മാത്രമല്ല, കുടിവെള്ളവും ഉണ്ടാക്കാം. വലിയ ടാങ്കില്‍ മൂത്രം ശേഖരിച്ച് സോളാറിന്റെ സഹായത്തോടെ പെട്ടാസ്യം, നൈട്രജന്‍, ഫോസ്ഫറസ് എന്നിവ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.
ബിയറും ഉണ്ടാക്കാം

ബിയറും ഉണ്ടാക്കാം


ബിയര്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ പുറത്ത് വിട്ടിട്ടില്ല.

 ചെലവ് കുറയ്ക്കാം

ചെലവ് കുറയ്ക്കാം


മൂത്രത്തില്‍ നിന്നും ബിയര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ കുറഞ്ഞ ചെലവില്‍ ബിയര്‍ വിപണിയില്‍ എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

English summary
A team of scientists at a Belgian university say they have created a machine that turns urine into drinkable water and fertilizer using solar energy, a technique which could be applied in rural areas and developing countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X