കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടില്‍ ഒഴിവുകള്‍ !!
കൊച്ചി മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടില്‍ ജോലി ഒഴിവുകള്‍. ബയോ ടെക്‌നോളജി, ബോട്ടണി, സുവോളജി എന്നിവയില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. മറൈന്‍ ബയോ ഡൈവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ സപ്തംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 21 നും 41 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍- 15000. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/ywYFJE