കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ്‌ ലൈസന്‍സ് കിട്ടാന്‍ 16 തികഞ്ഞാല്‍ മതി, പുതിയ നിയമം ഇങ്ങനെ...

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: 16 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവെ ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ പ്രമേയം കേന്ദ്ര ഗതാഗതമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് പാസാക്കിയത്.

100 സിസിക്ക് താഴെയുള്ള വാഹനം

100 സിസിക്ക് താഴെയുള്ള വാഹനം


16 വയസ്സിന് താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കുമ്പോള്‍ 100 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ മാത്രമേ ഓടിക്കാന്‍ അനുമതിയുള്ളൂ.

സ്പീഡ് നിയന്ത്രിതം

സ്പീഡ് നിയന്ത്രിതം


100 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ മാത്രമല്ല, സ്പീഡ് ഗവേണിംഗ് ഡിവൈസുകളും ഘടിപ്പിക്കും.

വിപണിയില്‍

വിപണിയില്‍


100 സിസിയ്ക്ക് താഴെയുള്ള ടിവിഎസിന്റെ സ്‌കൂട്ടി പെപ് പ്‌സ് മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ..

കൂടുതല്‍ വാഹനങ്ങള്‍

കൂടുതല്‍ വാഹനങ്ങള്‍


നിയമം പാസായി കഴിഞ്ഞാല്‍ വിപണിയില്‍ 100 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ കൂടുതല്‍ എത്തിക്കേണ്ടി വരും.

English summary
The minimum age limit for driving licence for gearless scooters could soon be made 16 years as a proposal suggesting the same is under consideration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X