കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' മെയ്ഡ് ഇന്‍ ചൈന' എന്ന പേരില്‍ വരുന്ന ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, എല്ലാം ഡ്യൂപ്ലിക്കേറ്റാ

  • By ഭദ്ര
Google Oneindia Malayalam News

ബെയ്ജിംങ്: ഏതൊരു ഉത്പനത്തിനും ഡ്യൂപിക്കേറ്റ് നിര്‍മ്മിക്കുന്ന ചൈനക്കാര്‍ ഭക്ഷണത്തിനും ഡ്യൂപ്ലിക്കേറ്റ് കണ്ടെത്താന്‍ തുടങ്ങി. വര്‍ധിച്ചു വരുന്ന ജനസംഖ്യയെ മുതലെടുത്ത് ഡ്യൂപ്ലിക്കേറ്റ് ഉത്പനങ്ങള്‍ നിര്‍മ്മിക്കുന്നതും ഭക്ഷിക്കുന്നതും ചൈനക്കാര്‍ തന്നെയാണ്.

ബൈക്കില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് സ്വയംഭോഗം,പിടികൂടിയത് 3 മണിക്കൂറിനുള്ളില്‍!ബൈക്കില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് സ്വയംഭോഗം,പിടികൂടിയത് 3 മണിക്കൂറിനുള്ളില്‍!

ചൈനയില്‍ നിര്‍മ്മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഭക്ഷണങ്ങള്‍ ഇന്ത്യയിലേക്കും എത്താന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് സൂചന. കാഴ്ചയില്‍ അസ്വാഭാവിക ഒന്നും തോന്നിലെങ്കിലും ഇവയ്ക്ക് പുറകിലെ നിര്‍മ്മാണ രീതി അറിഞ്ഞാല്‍ ഞെട്ടി പോകും. ഇത്തരം ഉത്പനങ്ങള്‍ ശ്രദ്ധയോടെ വാങ്ങൂ...

അഴുക്കുചാലില്‍ നിന്നും വരുന്ന വെള്ളം

അഴുക്കുചാലില്‍ നിന്നും വരുന്ന വെള്ളം


അഴുക്കുചാലില്‍ നിന്നും വരുന്ന വെള്ളത്തെ ശേഖരിച്ച് അതില്‍ നിന്നും ഭക്ഷണവസ്തുക്കള്‍ വേവിച്ചെടുക്കാനുള്ള ഓയില്‍ കണ്ടെത്തുന്നു. സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെയുള്ള സ്ഥലത്തുനിന്നാണ് ഈ ദ്രാവകം ശേഖരിക്കുന്നത്.

വാള്‍നട്ട് ഷെല്ലുകള്‍

വാള്‍നട്ട് ഷെല്ലുകള്‍


വാള്‍നട്ട് ഷെല്ലുകള്‍ തുറന്ന് നോക്കി വാങ്ങുന്നത് പ്രായോഗികമല്ല, അതിനെ മുതലെടുത്ത് കൊണ്ട് ഇതില്‍ സിമന്റോ പശയോ നിറച്ചാണ് മാര്‍ക്കറ്റില്‍ എത്തുന്നത്.

ജെലാറ്റിന്‍ നിറച്ച മുട്ട

ജെലാറ്റിന്‍ നിറച്ച മുട്ട


കാഴ്ചയില്‍ കോഴിമുട്ടയുമായി യാതൊരു വ്യത്യാസവും തോന്നിലെങ്കില്‍ പോലും ജെലാറ്റില്‍ ഉപയോഗിച്ച് മുട്ടയുടെ വെള്ളയും മഞ്ഞയും നിര്‍മ്മിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടണ്ട. അബദ്ധത്തില്‍ ഇവ കഴിച്ചു പോയാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ വേറെയും.

പാലില്‍ മെലാമിന്‍ ചേര്‍ക്കുന്നു

പാലില്‍ മെലാമിന്‍ ചേര്‍ക്കുന്നു


കുട്ടികള്‍ക്ക് നല്‍കുന്ന പാലില്‍ മെലാമില്‍ ചേര്‍ക്കുന്നത് ഗുരുതരമായ കിഡ്‌നി രോഗങ്ങള്‍ക്ക് വഴിതെളിക്കും. പാലിലെ പ്രോട്ടീന്‍ കണ്ടന്റ് കൂട്ടുന്നതിന് വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്.

പനീര്‍ നിര്‍മ്മിക്കുന്നത്

പനീര്‍ നിര്‍മ്മിക്കുന്നത്


താറാവിന്റെ ചോരയില്‍ ഒരുതരം വാതകം കടത്തിവിട്ടാണ് പനീര്‍ നിര്‍മ്മിക്കുന്നത്.

വൈനുകള്‍

വൈനുകള്‍


വിലകൂടിയ വൈന്‍ ബോട്ടിലുകളില്‍ ജൂസുകള്‍ നിറച്ച് വില്‍പ്പന നടത്തുന്നു. നിരവധി ഷോപ്പുകളില്‍ നിന്നും ഇവ പിടികൂടി.

പ്ലാസ്റ്റിക് അരി

പ്ലാസ്റ്റിക് അരി


അരി പ്ലാസ്റ്റിക് രൂപത്തില്‍ വില്‍പ്പന നടക്കുന്നുണ്ട്. കണ്ടാല്‍ അരിയല്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അത്രയ്ക്ക് സ്വാഭാവിക. തൂക്കം കൂട്ടൂന്നതിന് സാധാരണ അരിയില്‍ ചേര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

 അഴുകിയ ധാന്യങ്ങള്‍ കൊണ്ട് ന്യൂഡില്‍സ്

അഴുകിയ ധാന്യങ്ങള്‍ കൊണ്ട് ന്യൂഡില്‍സ്


അഴുകിയ ധാന്യങ്ങള്‍ സംസ്‌കരിച്ച് ന്യൂഡില്‍സ് നിര്‍മ്മിച്ച് വില്‍ക്കുന്നത് ചൈനയില്‍ വ്യാപകമാണ്.

വ്യാജ തേന്‍

വ്യാജ തേന്‍


പഞ്ചസാര പാനിയും ചീനചട്ടിയിലെ കാരവും ഉപയോഗിച്ചാണ് തേന്‍ നിര്‍മ്മിക്കുന്നത്.

 കെമിക്കല്‍ പനീര്‍

കെമിക്കല്‍ പനീര്‍


സോയ പ്രോട്ടീനും രാസവസ്തുക്കളും കളറും ചേര്‍ത്ത് പനീര്‍ നിര്‍മ്മിക്കുന്നു.

English summary
China is amongst few countries which are known for its cuisine, but the food industry in this country has received a major jolt in the recent past.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X