കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രപോകുമ്പോള്‍ കുടിവെള്ളം കിട്ടിയില്ലേലും നെറ്റ് ആക്‌സസ് വേണം; യാത്രക്കാരുടെ ആവശ്യങ്ങളിങ്ങനെ ...

  • By Pratheeksha
Google Oneindia Malayalam News

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നു കഴിഞ്ഞു .ഇ മെയില്‍ ചാററിങ്, എന്നിവയെല്ലാം ഇന്ന് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് 'അടിമത്തം' എന്ന നിലയിലേയ്ക്ക് വളര്‍ന്നു കഴിഞ്ഞെന്നതാണ് ഇയിടെ വെബ് ബ്രൗസര്‍ ഫോം ആയ ഒപേര യാത്രക്കാര്‍ക്കിയില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നു വ്യക്തമാവുന്നത്.

എല്ലാവര്‍ക്കും വേണ്ടത് ഇന്റര്‍നെറ്റ് ലഭ്യതയാണ്. നിങ്ങള്‍ ഒരു യാത്ര പോകുമ്പോള്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്കണ്ഠയുണ്ടാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് 34 ശതമാനം പേരും പറഞ്ഞത് നെറ്റ് വര്‍ക്ക് ഇല്ലാതാവുമോ എന്നതായിരുന്നു. അതിനു ശേഷമേ ബാക്കിയുള്ള കാര്യങ്ങള്‍ക്കൊക്കെ സ്ഥാനമുള്ളൂ.

ചൈനയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ യുവതിയെ കടുവ ആക്രമിച്ചു കൊന്നു;വീഡിയോ കാണൂ..ചൈനയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ യുവതിയെ കടുവ ആക്രമിച്ചു കൊന്നു;വീഡിയോ കാണൂ..

ചിലര്‍ക്ക് സുഹൃത്തുക്കളുടെ സ്ഥാനത്ത് സ്വന്തം സ്മാര്‍ട്ട് ഫോണാണ്‌. കുടുംബം പോലും പിന്നിലാണ് നില്‍ക്കുന്നത്. സര്‍വ്വേയില്‍ യാത്രക്കാരുടെ പ്രതികരണങ്ങളിങ്ങനെയായിരുന്നു....

യാത്രയില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ടെന്‍ഷനാക്കുന്നത്

യാത്രയില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ടെന്‍ഷനാക്കുന്നത്

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതാവുന്നത് - 34 ശതമാനം

അധിക ചിലവ്-24

പോക്കറ്റടി-12

ഫോണ്‍ നഷ്ടപ്പെടുമോ എന്ന പേടി-8

മൊബൈല്‍ റോമിങ് ചാര്‍ജ്ജ്-7

ഇന്റര്‍നെറ്റ് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്

ഇന്റര്‍നെറ്റ് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്

സോഷ്യന്‍ മീഡിയ അപ്‌ഡേറ്റ്‌സ് - 32

സ്ഥലങ്ങളെ കുറിച്ച് വിവരങ്ങളറിയാന്‍ - 28

റൂട്ട് കണ്ടു പിടിക്കാന്‍ -17

സുഹൃത്തുക്കളുമായി ചാറ്റു ചെയ്യാന്‍ -16

പാട്ടു കേള്‍ക്കാന്‍ -4

നിങ്ങള്‍ യാത്ര പോകുമ്പോള്‍ ആരായിരിക്കണം കൂട്ടുവരേണ്ടത്

നിങ്ങള്‍ യാത്ര പോകുമ്പോള്‍ ആരായിരിക്കണം കൂട്ടുവരേണ്ടത്

കുടുംബം -32
സ്മാര്‍ട്ട് ഫോണ്‍ - 20
ആണ്‍ സുഹൃത്ത് -17
പെണ്‍ സുപൃത്ത് -11
സഹപ്രവര്‍ത്തകന്‍ -6

 നെറ്റ് കണക്ഷന്‍ ലഭിക്കുന്നതുവരെ എന്തു ചെയ്യും

നെറ്റ് കണക്ഷന്‍ ലഭിക്കുന്നതുവരെ എന്തു ചെയ്യും

മദ്യപിക്കും -34
വിശ്രമിക്കും- 29
ഭക്ഷണം കഴിക്കും- 14

English summary
Lack of connectivity is the biggest fear Indian travellers have. They would even trade basic necessities for access to the net, a recent survey by web browser firm Opera and budget hotels aggregation platform Wudstay shows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X