കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബോംബെ ബ്ലഡ് ഗ്രൂപ്പ്? നിങ്ങള്‍ക്കും ബോംബെ ബ്ലഡ് ഗ്രൂപ്പാണോ എന്ന് തിരിച്ചറിയാന്‍...

  • By Neethu
Google Oneindia Malayalam News

എ,ബി,എബി,ഒ എന്നീ രക്ത ഗ്രൂപ്പുകള്‍ മാത്രമായിരിക്കും നമ്മള്‍ കേട്ടിട്ടുണ്ടാവുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ബോംബെ രക്ത ഗ്രൂപ്പിനെക്കുറിച്ച് അധികമാരും കേള്‍ക്കാനും വഴിയില്ല. കഴിഞ്ഞ ദിവസത്തില്‍ ബംഗ്ലാദേശ് യുവാവിന് വാഹനാപകടം സംഭവിച്ചപ്പോഴാണ് ബോംബെ രക്ത ഗ്രൂപ്പിനെക്കുറിച്ച് ചര്‍ച്ചയായത്.

ബംഗ്ലാദേശി യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വ്വ രക്തഗ്രൂപ്പ്?ബംഗ്ലാദേശി യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വ്വ രക്തഗ്രൂപ്പ്?

ഇന്ത്യയില്‍ 400 ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഈ അപൂര്‍വ്വ രക്തമുള്ളത്. ഇതുക്കൊണ്ടു തന്നെ ഈ രക്ത ഗ്രൂപ്പുക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറംലോകം അറിയാറില്ല. കൂടിതല്‍ അറിയാന്‍ വായിക്കൂ..

 blood

1.എബിഒ രക്ത ഗ്രൂപ്പാണ് ബോംബെ രക്ത ഗ്രൂപ്പ് എന്ന് പറയുന്നത്. ബോംബെയിലുള്ള ചില ആളുകളില്‍ മാത്രാണ് തുടക്കത്തില്‍ ഈ രക്തം കണ്ടു വന്നിരുന്നത്. ഇതിനാലാണ് ഇതിന് ബോംബെ രക്ത ഗ്രൂപ്പ് എന്ന പേരു വന്നത്.

2. ഇന്ത്യയില്‍ മാത്രമല്ല ജപ്പാനിലും കൊക്കാസ്യന്‍ വിഭാഗക്കാര്‍ക്കിടയിലും ഈ രക്ത ഗ്രൂപ്പ് കാണപ്പെടുന്നു.

3. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തുന്നത്. പേള്‍സ് കെഇഎം ആശുപത്രിയില്‍ യുവാവിന് ഒ ഗ്രൂപ്പ് രക്തം കയറ്റിയപ്പോള്‍ ഉണ്ടായ മാറ്റമാണ് ബോംബെ ഗ്രൂപ്പിനെ തിരിച്ചറിയാന്‍ സാധിച്ചത്.

4. ബോംബെ രക്ത ഗ്രൂപ്പുകാര്‍ക്ക് ആരില്‍ നിന്നും രക്തം സ്വീകരിക്കാനോ കൊടുക്കാനോ സാധിക്കില്ല.

English summary
Bombay blood group, a very rare group, saved the life of Dhaka man who needed blood for an urgent surgery. In India, less than 400 people are known to have the Bombay blood group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X