കള്ള്, കഞ്ചാവ്, മയക്കുമരുന്ന്,തട്ടിപ്പ്, പെണ്‍വാണിഭം...അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍
മലയാള സിനിമാ സീരിയല്‍ ചലച്ചിത്ര താരങ്ങള്‍ അറസ്റ്റിലാകുന്നത് പ്രേക്ഷകര്‍ക്ക് എന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ്. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിലെ താരങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കുറവാണ്.
'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍
മലയാള സിനിമയില്‍ സജീവമായി നില്ക്കുന്ന സമയത്ത് കുത്തനെ മാര്‍ക്കറ്റ് ഇടിഞ്ഞു പോയ ചില നടീനടന്മാരുണ്ട് മലയാളം ഇന്‍ഡസ്ട്രിയില്‍. ഇതിന് പ്രധാന കാരണം ഇവരുടെ പേരിലുള്ള പോലീസ് കേസുകള്‍ തന്നെയാണ്. ഇത്തരത്തില്‍ അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍ ഇവരാണ്... തുടര്‍ന്ന് വായിക്കൂ...
ജിനു ജോസഫ്
ബിഗ്
ബി
എന്ന
ചിത്രത്തിലൂടെ
ശ്രദ്ധേയനായ
കഥാപാത്രമാണ്
ജിനു
ജോസഫ്.
ഇത്തിഹാദ്
ഫ്ളൈറ്റ്
യാത്രക്കിടെ
ജീവനക്കാരുമായി
തര്‍ക്കമുണ്ടായതിനെ
തുടര്‍ന്ന്
അബുദാബിയില്‍
വെച്ച്
തന്നെ
പോലീസ്
അറസ്റ്റ്
ചെയ്ത
വാര്‍ത്ത
സ്വന്തം
ഫേസ്ബുക്കിലൂടെയാണ്
ജിനു
അറിയിച്ചത്.
ഫ്ളൈറ്റിലുണ്ടായ
പ്രശ്നങ്ങള്‍
വീഡിയോ
പകര്‍ത്തി
പോസ്റ്റ്
ചെയ്തിരുന്നു.Malayalam
actor
Jinu
Joseph
says
arrested
in
Abu
Dhabi
ഷൈന്‍ ടോം ചാക്കോ
മലയാള
ചലച്ചിത്ര
യുവ
നടനാണ്
ഷൈന്‍
ടോം
ചാക്കോ.
മയക്കുമരുന്ന്
കേസില്‍
കൊച്ചിയില്‍
വെച്ച്
ഷൈന്‍
ടോമിനെയും
സുഹൃത്തുക്കളെയും
പോലീസ്
അറസ്ററ്
ചെയ്യുകയായിരുന്നു.Malayalam
actor
Chacko
among
5
held
on
drug
charge
in
Kochi
സുമന്
മലയാളം,
തമിഴ്,
കന്നട,
തെലുങ്ക്
ചിത്രങ്ങളില്‍
അഭിനയിച്ചുട്ടുള്ള
നടനാണ്
സുമന്.
പോണ്
വീഡിയോ
കേസുമായി
ബന്ധപ്പെട്ടാണ്
സുമന്
അറസ്റ്റിലായത്
എന്നാണ്
റിപ്പോര്‍ട്ടുകള്‍.
Actor Suman Clarifies on His Arrest over Blue Film Controversy
ആദിത്യന്
മലയാള
ടെലിവിഷന്‍
സീരിയല്‍
നടനാണ്
ആദിത്യന്.
വിവാഹ
വാഗ്ദാനം
നല്കി
യുവതിയില്‍
നിന്നും
നാലു
ലക്ഷം
രൂപ
തട്ടിയെടുത്ത
പരാതിയിലാണ്
ആദിത്യനെ
അറസ്റ്റ്
ചെയ്തത്
എന്നാണ്
റിപ്പോര്‍ട്ടുകള്‍.
Malayalam actor arrested for cheating woman
മണികണ്ഠന്
പ്രശസ്ത
ടെലിവിഷന്‍
താരമാണ്
മണികണ്ഠന്.
സ്ത്രീകള്‍ക്ക്
നേരെ
ലൈംഗികഛേഷ്ഠകള്‍
കാണിച്ച
പരാതിയിലാണ്
മണികണ്ഠനെ
അറസ്റ്റ്
ചെയ്തത്.malayalam
serial
actor
manikandan
arrested
വിജയകുമാര്‍
വിസ,
പാസ്പോര്‍ട്ട്
തട്ടിപ്പിലാണ്
വിജയകുമാര്‍
അറസ്റ്റിലാകുന്നത്.
നിരവധി
ആളുകളില്‍
നിന്നും
പണം
കൈപ്പറ്റി
വഞ്ചിക്കുകയായിരുന്നു
എന്ന്
പോലീസ്
പറയുന്നു.നടന്
വിജയകുമാര്‍
തട്ടിപ്പുകേസില്‍
അറസ്റ്റില്‍
ബാവ ഹബീബ്
ജയസൂര്യ
നാകനായ
ഇടി
എന്ന
ചിത്രത്തില്‍
വില്ലന്‍
കഥാപാത്രമായി
അഭിനയിച്ച
ബാവ
ഹബീബ്
മയക്കുമരുന്ന്
കേസിലാണ്
അറസ്റ്റിലാകുന്നത്.
സുഹൃത്തിന്റെ
കയ്യില്‍
വിദേശത്തേക്ക്
ഹാഷിഷ്
കൊടുത്തയക്കാന്‍
ശ്രമിച്ച
കേസിലായിരുന്നു
പോലീസ്
പിടികൂടിയത്.പുതുമുഖ
നായകന്
ഹാഷിഷ്
കടത്തിയതിന്
അറസ്റ്റില്‍
സത്താര്‍
വഞ്ചനാക്കുറ്റത്തിനാണ്
സത്താറിനെ
പോലീസ്
അറസ്റ്റ്
ചെയ്തത്.
ഇലക്ട്രോണിക്സ്
സാധനങ്ങളുടെ
കട
നടത്തിയതില്‍
വരുത്തി
തട്ടിപ്പാണെന്ന്
പറയപ്പെടുന്നു.
Actor
Sathar
arrested
അബ്ദുള്‍ റഹ്മാന് കുഞ്ഞ്(ബെച്ചു റഹ്മാന്)
കള്ളനോട്ട്
കേസിലാണ്
അബ്ദുള്‍
റഹ്മാന്
അറസ്റ്റിലാകുന്നത്.
ശബരിമല
പൂജാരിയെ
ബ്ലാക്ക്
മെയില്‍
ചെയ്ത
കേസിലും
ഇയാള്‍
മുന്‍പ്
അറസ്റ്റിലായിരുന്നു.MALAYALAM
ACTOR
ARRESTED
IN
FAKE
CURRENCY
CASE
അനില്‍കുമാര്‍
ജൂനിയര്‍ സീരിയല്‍ നടനാണ് അനില്‍ കുമാര്‍. ബെഡ്റൂം സീന്‍ വാട്ട്സ് ആപ്പിലൂടെ പുറത്ത് വിട്ട കേസിലാണ് അനില്‍ അറസ്റ്റിലായത്. Serial actor AnilKumar arrested for spreading bedroom scene
തവള അജിത്ത്
മലയാള
യുവനടനായ
അജിത്ത്(തവള
അജിത്ത്)
സ്ത്രീകളുടെ
മാലമോഷണക്കേസിലാണ്
പോലീസ്
പിടിയിലായത്.
56
പേരുടെ
മാല
പൊട്ടിച്ച
കേസിലെ
പ്രതിയാണ്
അജിത്ത്.
പാലാരിവട്ടത്തെ
ഷാഡോ
പോലീസാണ്
അജിത്തിനെ
പിടികൂടിയത്.
മാല
മോഷണ
കേസില്‍
മലയാള
യുവനടന്
അറസ്റ്റില്‍