കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമിതാക്കളില്‍ മാനസികരോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു എന്നു പഠനങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

വാഷിങ്ടണ്‍: കമിതാക്കളില്‍ മനോരോഗ സാധ്യത കൂടുതലായി കാണുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. കമിതാക്കള്‍ക്കിടയിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും മനോരോഗത്തിലേക്ക് വഴിതെളിയ്ക്കുന്നവയാണ്. മദ്യപ്പിക്കുന്നവരേക്കാളും കൂടുതലായി ഇവര്‍ വിഭ്രാന്തിയും ദേഷ്യവും പ്രകടപ്പിക്കുന്നു.

യുഎസ്സിലെ യുബിസി ക്യാമ്പസില്‍ 870 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നത്. കാമുകനുമായി/ കാമുകിയുമായി പിരിയാന്‍ കഴിയാത്ത അടുപ്പത്തില്‍ എത്തുന്നവര്‍ക്കാണ് പെട്ടെന്ന് മാനസിക നില തെറ്റി പോകാനുള്ള സാധ്യത കാണുന്നത്.

lover

കമിതാക്കളില്‍ ഒരാള്‍ അമിതമായി പ്രണയിക്കുന്നുവെങ്കില്‍ മറ്റൊരാളുടെ വേദനിപ്പിക്കുന്ന ഇടപ്പെടല്‍ അവരുടെ മാനസിക നില തകര്‍ക്കും. ഇത് ചിലപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ചെന്നു വരാം. അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ പതുകെ നിശബ്ദരായി മാറുകയും വിഷാദരോഗിയായോ മാനസിക രോഗിയായോ മാറുകയും ചെയ്യുന്നു.

English summary
A UBC study has found that people with higher levels of psychopathic tendencies are more likely to assault their romantic partners. They are even more likely to drink alcohol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X