കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇറക്കം കുറഞ്ഞ ഷോര്‍ട്‌സുകള്‍ ധരിച്ചാല്‍ മതി; നമുക്ക് എത്തേണ്ടിടത്തൊക്കെ എത്താം

  • By Akshay
Google Oneindia Malayalam News

സാങ്കേതിക വിദ്യ ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍. പാര്‍സല്‍ സര്‍വ്വീസ് നടത്തുന്ന ഡ്രോണുകള്‍ അങ്ങിനെ സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാ ഒരു ഇറക്കം കുറഞ്ഞ ഒരു ഷോര്‍ട്ട് നമുക്ക് വഴി കാണിച്ചു തരും.

ജിപിഎസിന്റെ സഹായത്തോടെയാണ് നമുക്ക് വഴികാണിച്ചു തരുന്നത്. ഓരോ വളവിലും തിരിവിലും വൈബ്രേഷനോടെ സ്വയം നമുക്ക് നിര്‍ദേശങ്ങള്‍ തന്നുകൊണഅടേ ഇരിക്കും. ബ്ലൂടൂത്ത് മുഖേന സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്തുകൊണ്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്പിനാലി ഡിസൈന്‍ ആണ് ഈ ഷോര്‍ട്‌സ് രംഗത്തിറക്കിയിരിക്കുന്നത്.

shorts

71 പൗണ്ടാണ് ഷോര്‍ട്‌സിന്റെ വില. ഇതുപോലെ നിരവധി ഉപകരണങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്‍ജി അലക്‌സ ഉപയോഗിച്ച് ശബ്ദംകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളഉമായി രംഗത്തുണഅട്. അതുപോലെ അപരിചിതരെ കണ്ടാല്‍ സൂചന തരുന്ന വാക്വം ക്ലീനറും രംഗത്തു വരുന്നുണ്ട്. അമേരിക്കന്‍ കമ്പനി മാര്‍ട്ടിയന്‍ പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചും ഇത്തരത്തില്‍ ശബ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒന്നാണഅ.

English summary
After cars that drive themselves, phones you can talk to and shopping delivered by drone, it's hard to guess where technology is headed next.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X