കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസ്തുവില്‍ വിശ്വസിക്കുന്നുവോ, വീട്ടിലെ ബാത്ത്‌റൂമില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഐശ്വര്യം വരുത്തും!!

  • By ഭദ്ര
Google Oneindia Malayalam News

വീട് പണിയുമ്പോള്‍ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവര്‍ പോലും സ്ഥാനം നോക്കിയെ പണിയാറുള്ളൂ. ഒരു വീടിന്റെ വാസ്തുവായിരിക്കും അവിടെ താമസിക്കുന്നവര്‍ക്ക് ശാന്തിയും സമാധാനവും പ്രധാനം ചെയ്യുന്നത്.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതില്‍ എന്താ തെറ്റ്... പെണ്‍കുട്ടികളുടെ അഭിപ്രായം...ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതില്‍ എന്താ തെറ്റ്... പെണ്‍കുട്ടികളുടെ അഭിപ്രായം...

വാസ്തുവില്‍ വരുന്ന പൊരുത്തകേടുകള്‍ ജീവിതത്തിലുടനീളം ബാധിക്കും. വീട്ടിലെ അടുക്കളയും കിണറും ബാത്ത്‌റൂമുമെല്ലാം വാസ്തുവില്‍ പ്രധാന പങ്കു വഹിക്കുന്ന ഭാഗങ്ങളാണ്. നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമില്‍ നിസാരമായ ചില മാറ്റങ്ങള്‍ വരുത്തി നോക്കൂ, ഇത് നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ടുവരും.

വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് ബൈക്കിലിരുന്ന് കമിതാക്കളുടെ ചുംബനം, വീഡിയോവാട്‌സ് ആപില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് ബൈക്കിലിരുന്ന് കമിതാക്കളുടെ ചുംബനം, വീഡിയോ

അഴുക്കുകള്‍ പുറം തള്ളുന്ന വീട്ടിലെ ഭാഗമാണ് ബാത്ത്‌റൂമുകള്‍ അതുക്കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വേണ്ടെന്നാണ് പലരുടെയും വിചാരം. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ ഏറ്റവും വലിയ ഘടകം കൂടിയാണിവ.. തുടര്‍ന്ന് വായിക്കൂ..

നീല ബക്കറ്റുകള്‍

നീല ബക്കറ്റുകള്‍


ബാത്ത്‌റൂമില്‍ നീല ബക്കറ്റുകള്‍ സ്ഥാപിക്കുക. ഇതില്‍ എപ്പോഴും ശുദ്ധമായ വെള്ളം നിറച്ച് സൂക്ഷിക്കുക. ഇത് കുടുംബത്തിലെ താളം നിലനിര്‍ത്താന്‍ സഹായിക്കും എന്നാണ് വാസ്തു പ്രകാരം പറയുന്നത്.

കണ്ണാടിയുടെ സ്ഥാനം

കണ്ണാടിയുടെ സ്ഥാനം


ബാത്ത്‌റൂമില്‍ കണ്ണാടി സ്ഥാപിക്കുന്നത് വാതിലിന് എതിര്‍വശത്താകരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തും. വാതില്‍ തുറക്കുന്ന സ്ഥലത്ത് നിന്നും കണ്ണാടി മാറ്റി സ്ഥാപിക്കണം.

വാതില്‍ അടച്ചിടുക

വാതില്‍ അടച്ചിടുക


ബാത്ത്‌റൂമിന്റെ വാതില്‍ എപ്പോഴും അടച്ച് സൂക്ഷിക്കു. ഇത് വഴി രോഗം പകരുന്നത് തടയാന്‍ സഹായിക്കും.

വെള്ളത്തിന്റെ ലീക്കേജ് തടയുക

വെള്ളത്തിന്റെ ലീക്കേജ് തടയുക


ബാത്ത്‌റൂമില്‍ എവിടെയെങ്കിലും വെള്ളത്തിന് ലീക്കേജ് സംഭവിക്കുന്നുണ്ടെങ്കില് ഇത് ഉടന്‍ തടയുക. ധനനഷ്ടത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് ഇട വരുത്തും.

അനാവശ്യ പൈപ്പുകള്‍

അനാവശ്യ പൈപ്പുകള്‍

ആവശ്യത്തിലധികം പൈപ്പുകള്‍ ബാത്ത്‌റൂമില്‍ സ്ഥാപിക്കാന്‍ പാടില്ല.
വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായി സൂക്ഷിക്കുക

ബാത്ത്‌റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നെഗറ്റിവിറ്റിയെ കുറയ്ക്കുന്നതിന് എപ്പോഴും സഹായിക്കും.

English summary
If you want to fix your bathroom’s vastu dosh follow these 6 simple things which can really help you ward off those negative vibes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X