കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന്‍ കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല, കാരണമുണ്ട്..

  • By ഭദ്ര
Google Oneindia Malayalam News

വാസുദേവന്റെയും ദേവകിയുടെയും മകനായി പിറന്ന ഭഗവാന്‍ കൃഷ്ണന്‍ ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും അദ്ദേഹത്തിന്റെ മരണം എന്തേ ആരും അറിഞ്ഞില്ല...? ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു, പക്ഷെ അനാഥമായി മരണം വരികുകയായിരുന്നു കൃഷ്ണന്റെ യോഗം.

കൂളിങ് ഫിലിം ഒട്ടിച്ചിട്ടും കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത് നാട്ടുകാർ കണ്ടു, ഫോട്ടോ.കൂളിങ് ഫിലിം ഒട്ടിച്ചിട്ടും കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത് നാട്ടുകാർ കണ്ടു, ഫോട്ടോ.

ഇത്തരത്തില്‍ മരണം വരിക്കാന്‍ കാരണമുണ്ട്, ആരോരുമില്ലാതെ അനാഥമായി മരിക്കുമെന്ന ശാപമായിരുന്നു കൃഷ്ണനുമേല്‍... തുടര്‍ന്ന് വായിക്കൂ..

 ശപിക്കപ്പെട്ട മരണം

ശപിക്കപ്പെട്ട മരണം


കുരുക്ഷേത്ര യുദ്ധത്തിന്റെ 18ാം ദിവസം കൃഷ്ണന്‍ ഗാന്ധാരിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. മകനായ ദുര്യോധനന്റെ മരണത്തില്‍ മനംനൊന്ത് ആ അമ്മ കൃഷ്ണനെ ശപിച്ചു. ' 36 വര്‍ഷങ്ങള്‍ക്ക് ശേഷം നീ മരിക്കും, യാദവന്മാര്‍ നിന്നെക്കുറിച്ച് മറക്കും, നീ ജനിച്ച ദ്വാരക ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതെ നാമാവശേഷമാകും'. ഗാന്ധാരിയുടെ ശാപത്തെ ചിരിച്ച മുഖം കൊണ്ട് കൃഷ്ണന്‍ സ്വീകരിച്ചു.

 കൃഷ്ണന്‍ വനത്തിലേക്ക് പോയി

കൃഷ്ണന്‍ വനത്തിലേക്ക് പോയി


യാദവന്‍ പണത്തിനും അധികാരത്തിനും വേണ്ടി തമ്മില്‍ കലഹിക്കാനും വധിക്കാനും തുടങ്ങി. ഇതില്‍ മനം മടുത്ത് ദ്വാരക വിട്ട് വനത്തിലേക്ക് പോകുകയായിരുന്നു കൃഷ്ണന്‍.

 കൃഷ്ണന്‍ യാത്രയായതിന് ശേഷം

കൃഷ്ണന്‍ യാത്രയായതിന് ശേഷം


കൃഷ്ണന്‍ വനത്തിലേക്ക് പോയതിന് ശേഷം ദ്വാരക അറേബ്യന്‍ കടലില്‍ മുങ്ങി പോകുകയായിരുന്നു.

 വേട്ടക്കാരന്റെ കൈക്കൊണ്ട് മരണം

വേട്ടക്കാരന്റെ കൈക്കൊണ്ട് മരണം

കൃത്യം 36 വര്‍ഷം തികയുമ്പോഴായിരുന്നു കൃഷ്ണന്റെ മരണം. മരത്തിന് ചുവട്ടില്‍ ഇരിക്കുന്ന കൃഷ്ണന്റെ കാലിലെ താമരപ്പൂക്കള്‍ കണ്ട് മാന്‍ കുട്ടിയാണെന്ന് തെറ്റുധരിച്ച് വേട്ടക്കാരന്‍ അമ്പ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജന്മത്തിലെ കര്‍മ്മമാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞായിരുന്നു ഭഗവാന്‍ കൃഷ്ണന്‍ ശരീരം വെടിഞ്ഞത്.

English summary
Even though Krishna was a favourite among masses and was always surrounded by followers throughout his life, he died a lonely death. The reason behind Krishna’s isolated death was a curse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X