ആതന്‍സില്‍ ബോംബ് സ്‌ഫോടനം

രണ്ട് ടെലിവിഷന്‍ ചാനല്‍ ഓഫീസുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഒരാഴ്ചയ്ക്കുള്ളില്‍ ആതന്‍സ് നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഗ്രീക്ക് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഇടതുപക്ഷ തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications