കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ആഘോഷിക്കുമ്പോള്‍ ഇങ്ങനെ ആഘോഷിക്കണം...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഓണം എന്നാല്‍ കേരളത്തിന്റെ ദേശീയ ഉത്സവമാണല്ലോ... അപ്പോള്‍ കേരള സംസ്‌കാരത്തിന്റെ ഒരു പരിച്ഛേദമായിരിക്കണം ഓണാഘോഷം. അങ്ങനെ ഒരു ഓണാഘോഷം കാണണം എന്നുണ്ടോ...?

ഓണക്കാലത്ത് തിരുവനന്തപുരത്തെത്തിയാല്‍ മതി. സംസ്ഥാന സര്‍ക്കാരിന്റെ ഒണാഘോഷ പരിപാടി എന്ന് പറഞ്ഞാല്‍ അത് കേരളത്തിന്റെ വിവിധ സംസ്‌കാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. കേട്ടതും കേള്‍ക്കാത്തതും ആയ ഒരുപിടി കലാരൂപങ്ങളാണ് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്.

നാടന്‍ കലകള്‍, അനുഷ്ടാന കലകള്‍, നൃത്ത നൃത്യങ്ങള്‍... തിരുവനന്തപുരത്ത് അരങ്ങേറിയ ആ കലാരൂപങ്ങള്‍ കാണാതെ പോകരുത്....

 അലാമക്കളി

അലാമക്കളി

അലാമക്കളി എന്ന് കേട്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ കണ്ട് നോക്കൂ...

മോഹിനിയാട്ടം

മോഹിനിയാട്ടം

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ബിന്ദു പ്രദീപ് അവതരിപ്പിച്ച മോഹിനിയാട്ടം.

ചെണ്ടമേളം

ചെണ്ടമേളം

കനകക്കുന്നില്‍ ആളുകളെ സ്വാഗതം ചെയ്യുന്ന ചെണ്ടമേളം.

ചിമ്മാനക്കളി

ചിമ്മാനക്കളി

ചിമ്മാനക്കളി കാണണോ... രാജീവനും സംഘവും അവതരിപ്പിച്ച ചിമ്മാനക്കളിയില്‍ നിന്ന്.

നൃത്തം

നൃത്തം

കലാക്ഷേത്രിലെ കലാകാരര്‍മാര്‍ അവതരിപ്പിച്ച നൃത്തം.

പ്രഭാപൂരം

പ്രഭാപൂരം

ഓണാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമായ കനകക്കുന്ന് കൊട്ടാരം.

 തിരക്കോട് തിരക്ക്

തിരക്കോട് തിരക്ക്

ഓണത്തിന് തിരുവനന്തപുരത്ത് ഏറ്റവും തിരക്ക് കനകക്കുന്നില്‍ ആയിരിക്കും. അത്രയോറം പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കച്ചേരി

കച്ചേരി

കനകക്കുന്നില്‍ അരങ്ങേറിയ സംഗീത കച്ചേരി

കന്യാര്‍ക്കളി

കന്യാര്‍ക്കളി

കന്യാര്‍കളിയില്‍ നിന്നും.

കരടി കളി

കരടി കളി

കരടി കളി കാണാനായിരുന്നു സരിക്കും ആള്‍ക്കൂട്ടം.

വെറും കളിയല്ല

വെറും കളിയല്ല

രാകേഷും സംഘവും അവതരിപ്പിച്ച കരടികളി വെറും കളിയായിരുന്നില്ല. ആളുകളെ ശരിക്കും ആകര്‍ഷിച്ചു.

കരടികള്‍

കരടികള്‍

തൃശൂരിലെ പുലികളിക്ക് ഏതാണ്ട് സമാനമാണ് ഈ കരടി കളിയും. തോക്കുമായി വേട്ടക്കാരനും ഉണ്ട്.

കഥകളി

കഥകളി

ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ കഥകളി.

ഭരതനാട്യം

ഭരതനാട്യം

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന മീര കൃഷ്ണന്റെ ഭരതനാട്യം.

നിണബലി

നിണബലി

കാണികളെ വിറപ്പിച്ചായിരുന്നു നിണബലി അരങ്ങേറിയത്.

 ഓമനക്കുട്ടിയുടെ കച്ചേരി

ഓമനക്കുട്ടിയുടെ കച്ചേരി

ഡോ ഓമനക്കുട്ടിയുടെ സംഗീത കച്ചേരി.

സ്‌റ്റേജ് പ്രോഗ്രാം

സ്‌റ്റേജ് പ്രോഗ്രാം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നട്‌ന സ്റ്റേജ് പ്രോഗ്രാം.

തിടമ്പ് നൃത്തം

തിടമ്പ് നൃത്തം

ഭാരത് ഭവനില്‍ നടന്ന തിടമ്പ് നൃത്തം കാഴ്ചക്കാര്‍ പുതിയഅനുഭവമായി.

തിടമ്പ് നൃത്തം

തിടമ്പ് നൃത്തം

ഭാരത് ഭവനില്‍ നടന്ന തിടമ്പ് നൃത്തം കാഴ്ചക്കാര്‍ പുതിയഅനുഭവമായി.

യക്ഷഗാനം

യക്ഷഗാനം

യക്ഷഗാനം കര്‍ണാകത്തില്‍ നിന്ന് വന്നതാണ്. എങ്കിലും കേരളവുമായി അത്രയേറെ അടുത്ത ബന്ധമുണ്ട്.

English summary
Government sponsored Onam Celebration at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X