കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്കും ഓണത്തിന് കൈ പൊള്ളും... പച്ചക്കറികൾക്ക് ഗൾഫിലും വില കുതിക്കുന്നു

  • By Anamika
Google Oneindia Malayalam News

ദുബായ്: മലയാളികളുടെ ഇത്തവണത്തെ ഓണം വിലക്കയറ്റത്തില്‍ മുങ്ങി പൊറുതി മുട്ടിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഈ അവസ്ഥ എന്ന് കരുതിയവര്‍ക്ക് തെറ്റി. കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും ഓണം ഇത്തവണ വ്യത്യസ്തമാവില്ല. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ക്ക്. ഗള്‍ഫില്‍ നിന്നാലും നാട്ടിലേക്ക് പോയാലും പച്ചക്കറികളുടെ കാര്യമൊക്കെ ഏതാണ്ട് ഒരുപോലെ തന്നയാണ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് തീവിലയാണ് ഗള്‍ഫില്‍. ഓണം എത്തിയതോടെയാണ് വില ഇത്രയധികം ഉയര്‍ന്നതെന്ന് പ്രവാസികള്‍ പറയുന്നു

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

onam

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?

അതേസമയം മറ്റ് രാജ്യങ്ങളായ ശ്രീലങ്ക പോലുള്ള ഇടങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളെ വിലയക്കയറ്റം ബാധിച്ചിട്ടില്ല. മല്‍സ്യം, മാംസം എന്നിവയ്ക്കും വില കൂടിയിട്ടില്ല. അതേസമയം വില ഒരു പരിധിയില്‍ കൂടുതല്‍ ഉയരുന്നതിന് തടസ്സമുള്ളതിനാല്‍ യുഎഇയിലെ മലയാളികളെ ഇത് കാര്യമായി ബാധിക്കില്ല. കേരളത്തില്‍ പച്ചക്കറികള്‍ക്ക് തീവിലയാണ് എന്നതാണ് ഗള്‍ഫിലെ പച്ചക്കറി വിപണിയേയും ബാധിച്ചിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

English summary
Price hike for Vegetables in Gulf Onam Market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X