Parambikulam Dam Water Level Today | പറമ്പിക്കുളം ഡാം ജലനിരപ്പ് ഇന്ന്
പറമ്പിക്കുളം ഡാമിന്റെ ചരിത്രം
പറമ്പിക്കുളം വന്യവീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴകുന്ന നദിയാണ് പറമ്പിക്കുളം നദി. ഈ നദിയില്‍ നിര്‍മിച്ച അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. 1967 ല്‍ ആണ് ഡാം തുറന്നുകൊടുത്തത്.
കേരളത്തിലാണ് പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നത് എങ്കിലും ഇതിന്റെ പ്രവര്‍ത്തന നിയന്ത്രണവും സംരക്ഷണ ഉത്തരവാദിത്തവും തമിഴ്നാടിനാണ്. കാമരാജ് തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഡാം നിര്‍മാണവും ഇതുമായി ബന്ധപ്പെട്ട കരാറും നിലവില്‍ വരുന്നത്. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരം 7.25 ടിഎംസി വെള്ളം കേരളത്തിന് എല്ലാ വര്‍ഷവും ലഭിക്കേണ്ടതാണ്.
പറന്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നത്
പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപ്പഞ്ചായത്തിലാണ് പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഇതിലൂടെ ഒഴികുന്ന പറമ്പിക്കുളം പുഴയിലാണ് അണക്കെട്ട്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് മുതലമട.
പറന്പിക്കുളം ഡാമിന്റെ സംഭരണ ശേഷി
രാജ്യത്തെ ഏറ്റവും അധികം ജലസംഭരണ ശേഷിയുള്ള അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. ഇതൊരു എംബാങ്ക്മെന്റ് അണക്കെട്ടാണ്. ജലസംഭരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ആദ്യ 10 എംബാങ്ക്മെന്റ് അണക്കെട്ടുകളില്‍ ഒന്നാണിത്. 73.15 മീറ്റർ ആണ് ഡാമിന്റെ ഉയരം. 896.12 മീറ്റർ ആണ് നീളം. 69,165,000 ഘനമീറ്റർ ആണ് റിസർവോയറിന്റെ സംഭരണ ശേഷി
ഡാമിനോട് ചേന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
പറമ്പിക്കുളം വന്യജീവി സങ്കേതം തന്നെയാണ് അണക്കെട്ടിനോട് അടുത്ത ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം. കൂടാതെ നെല്ലിയാമ്പതിയും ഇതിനോട് വളരെ അടുത്താണ്. ടോപ് സ്ലിപ്പിലേക്കും ഇവിടെ നിന്ന് അധികം ദൂരമില്ല.
തൂണക്കടവ് അണക്കെട്ട്, പെരുവാരിപള്ളം അണക്കെട്ട് എന്നിവയും പറമ്പിക്കുളം അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലാണ്.

-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications