ടി എസ് കല്യാണരാമന്റെ ആത്മകഥ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥയായ 'ആത്മവിശ്വാസം' മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
തുണിക്കടയിൽ തുടങ്ങി സ്വർണ്ണ വ്യാപാരത്തിലൂടെ ലോകമെങ്ങും പടർന്നു പന്തലിച്ച കല്യാൺ ജൂവലേഴ്സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇട കലർത്തി ടി.എസ് കല്യാണരാമൻ പറയുന്നത്. അമിതാഭ് ബച്ചൻ ആണ് അവതാരികയെഴുതിയത്. സ്റ്റാർട്ടപ്പുകൾക്കുള്ള കൈപ്പുസ്തകം എന്നാണ് ബച്ചൻ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. മാതൃഭൂമി ബുക്സിന്റെ ശാഖകളിലും ഓൺലൈനിലും പുസ്തകം ലഭ്യമാണ്. Link: https://www.mbibooks.com/product/aathmaviswasam/
More From
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications