കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങള്‍; ഒന്ന് മനസുവച്ചാല്‍ ഈ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാം

Google Oneindia Malayalam News

ഏറെ കാത്തിരിപ്പിനൊടുവിലാണ് നാഗര്‍കോവില്‍ സ്വദേശികളായ ശ്രീധരനും ശാന്തിനിക്കും ഒരു കുഞ്ഞ് പിറന്നത്. തങ്ങളുടെ പൊന്നോമനയെ വളര്‍ത്തി വിയ നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു ആ ദമ്പതികള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആ ദുരന്ത വാര്‍ത്ത അവരെ തേടിയെത്തിയത്. കാത്തിരുന്ന് പിറന്ന തങ്ങളുടെ പൊന്നോമനയ്ക്ക് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി. ഡോക്ടറെ കാണിച്ചപ്പോള്‍ Coronary heart disease എന്ന രോഗം ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമായി.

തുടര്‍ന്ന് മികച്ച ആശുപത്രിയിലെ ചികിത്സ കൊണ്ട് മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍, ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവര്‍ക്ക് സൗകര്യമില്ലാത്തതിനാല്‍, കുട്ടിയെ സുസജ്ജമായ ആശുപത്രിയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചത്. അവര്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ കുഞ്ഞിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാന്‍ അവര്‍ തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

india

കുഞ്ഞിനെ പരിശോധിച്ച ശേഷം ആശുപത്രി അധികൃതര്‍ ചികിത്സയ്ക്കായി 6 മുതല്‍ 7 ലക്ഷം വരെ ചെലവ് വരുമെന്ന് അറിയിച്ചു. ദിവസക്കൂലി ജോലിക്ക് ചെയ്യുന്ന ശ്രീധരനും വീട്ടമ്മയായ ശാന്തിനിക്കും ആ തുക എങ്ങനെ കണ്ടെത്തുമെന്ന ആവലാധിയിലാണ്. അവര്‍ക്ക് പ്രത്യേക കുടുംബ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്‌കീം ക്ലെയിം ചെയ്യാന്‍ കഴിയുന്നില്ല. അവരുടെ കുഞ്ഞിന്റെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കായി അവര്‍ സംഭാവന അഭ്യര്‍ത്ഥിക്കുകയാണ്. ആ കുഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മളാല്‍ കഴിയുന്ന തുക സംഭാവന ചെയ്യാം...അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Nagercovil Couple's 5 month old Baby seek help For An Emergency Open Heart Surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X