കൊച്ചിയില്‍ ഒരു സ്വപ്ന ഭവനം വേണ്ടേ: ഇതാ നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാന്‍ പ്രൊവിഡൻന്റ് വിൻവെർത്ത്
പ്രകൃതിയും സംസ്കാരവും ആഡംബരവും വാസ്തുവിദ്യയും കോർത്തിണക്കികൊണ്ട് സമകാലിക രീതിയിൽ എല്ലാം ഒത്തുചേരുന്ന ജീവിതശൈലി പ്രൊവിഡന്റ് വിൻവെർത്ത് നിങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നു. ഇടപ്പള്ളിയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ഡെവലപ്‌മെന്റാണ് പ്രൊവിഡന്റ് വിൻവർത്തിന് സ്വന്തമായുള്ളത്. 16 ഏക്കറിൽ പരന്നുകിടക്കുന്ന ആഡംബര പാർപ്പിട സമുച്ചയം ആരുടേയും മനം കവരുന്നു.
കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയില്‍ മെട്രോ ഉള്‍പ്പടെ എല്ലാവിധ യാത്ര സംവിധാനങ്ങളോടും മറ്റ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമായി വളരേ അധികം ചേർന്ന് കിടക്കുന്നു എന്നതാണ് പ്രൊവിഡന്റ് വിൻവർത്തിന്റെ പ്രത്യേകത. ദേശീയ പാത 66 ല്‍ സ്ഥിതി ചെയ്യുന്ന പ്രൊവിഡന്റ് വിൻവർത്ത് ലുലു മാളിൽ നിന്നും ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 10 മിനിറ്റ് മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ മറ്റ് ഏതൊരു ഭാഗത്തേക്കും എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന ഒരു കേന്ദ്രം കൂടിയാണിത്.
കൊച്ചിയിലെ പ്രൊവിഡൻസ് വിൻവെർത്തില്‍ മനോഹരമായ വീടുകള്‍ സ്വന്തമാക്കാം

എന്തുകൊണ്ട് നിങ്ങളുടെ സ്വപ്ന ഭവനം പ്രൊവിഡന്റ് വിൻവർത്തില്‍ സ്വന്തമാക്കണം
• 16 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വികസനം
• ദേശീയപാത-66ന് വലത് വശത്തായി സ്ഥിതി ചെയ്യുന്നു
• ലുലു ഇന്‍റനാഷണല്‍ മാളിലേക്കും ഇടപ്പള്ളി മെട്രോ സ്റ്റേഷനിലേക്കും 5 മിനിറ്റ് ദൂരം മാത്രം
• എല്ലാപ്രായക്കാർക്കുമായി 40 ലേറെ ലൈഫ് സ്റ്റൈല്‍ സൗകര്യങ്ങൾ
• 60% ശതമാനത്താളം തുറസ്സായ ഇടങ്ങള്‍
• ബ്രാൻഡഡ് ഫിറ്റിംഗുകളും ഫിക്‌ചറുകളും ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ
• മികച്ച സാമൂഹിക അടിസ്ഥാന സൗകര്യങ്ങളോടൊപ്പം നഗരത്തിന്റെ ഏത് ഭാഗത്തേക്കും പെട്ടെന്ന് എത്താന്‍ കഴിയുന്ന യാത്ര സൗകര്യങ്ങള്‍
• 5 കിലോമീറ്റർ ചുറ്റളവില്‍ മികച്ച മികച്ച ആശുപത്രികളും വിദ്യാലയങ്ങളും.
ഐശ്വര്യം നിറയ്ക്കുന്ന ഒഴിവ് വേളകള്‍
40 ലേറെ ക്യുറേറ്റഡ് ലൈഫ്‌സ്‌റ്റൈൽ സൗകര്യങ്ങളും 20,000 ചതുരശ്ര അടി വിസ്തീർണമുള്ള മനോഹരമായ ക്ലബ്ബ് ഹൗസും ഉള്‍ക്കൊള്ളുന്നതാണ് പ്രൊവിഡന്റ് വിൻവർത്തിന്റെ ഈ പദ്ധതി. പ്രൊവിഡന്റ് വിൻവർത്തിലെ ഓരോ ഇടവും അതിലെ താമസക്കാരുടെ ഉന്നതമായ ലൈഫ്‌സ്‌റ്റൈൽ പരിപാലിക്കുന്നതിനും ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവിസ്മരണീയമായ നിമിഷങ്ങൾ നൽകുന്നതിനുമായി വിദഗ്ധമായി ക്യൂറേറ്റ് ചെയ്തതുമാണ്.

മികച്ച സൗകര്യങ്ങളുടെ വലിയ നിര തന്നെ വാഗ്ദാനം ചെയ്യുന്നതാണ് പ്രൊവിഡന്റ് വിൻവർത്തിലെ ക്ലബ് ഹൗസ്. വിനോദത്തോടൊപ്പം തന്നെ ആന്ദകരമായ വിശ്രമ വേളകള്‍ തുടങ്ങി ജീവിതത്തെ കൂടുതല്‍ ആനന്ദകരമാക്കി മാറ്റുന്നതിനുള്ള ഒരു ആത്യന്തിക ലക്ഷ്യസ്ഥാനമായി ക്ലബ് ഹൗസ് മാറുന്നു. ഒരു ആംഫി തിയേറ്റർ, ക്രോസ്ഫിറ്റ് കോർട്ട്, മൾട്ടി-പ്ലേ കോർട്ട്, കളരി കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവയും പ്രൊവിഡന്റ് വിന്‍വർത്ത് ക്ലബ് ഹൗസിന്റെ ഭാഗമാണ്. തിരക്കേറിയ ഈ ജീവിതത്തില്‍ ശാന്തമായ നിമിഷങ്ങൾ കണ്ടെത്തുന്നതിന് വിശാലമായ ഇടത്തോട് കൂടിയ യോഗ ഡെസ്ക്, നീരാവിയില്‍ കുളിക്കാനുള്ള ഇടം, ഹെർബൽ ഗാർഡൻ, വായനമുറി എന്നിവയും ക്ലബ് ഹൗസ് നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഇതിനെല്ലാം പുറമെ പാർപ്പിട സമുച്ചയത്തിന്റെ പനോരമിക് വ്യൂ നല്‍ക്കുന്ന മനോഹരമായ ഒരു സ്വിമ്മിംഗ് പൂളും ഇവിടെയുണ്ട്.
പ്രൊവിഡൻന്റ് വിൻവെർത്തില്‍ ഒരു പാർപ്പിടം സ്വന്തമാക്കു; ജീവിതം ആനന്ദകരമാക്കു
സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത വീടുകൾ
സമൃദ്ധമായ പ്രകൃതിദത്ത വെളിച്ചം, വായുസഞ്ചാരം, ബാൽക്കണി എന്നിവയോട് കൂടിയ 2.5 BHK വീടുകളാണ് ഇടപ്പള്ളിയിലെ പ്രൊവിഡന്റ് വിൻവർത്തില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക. കൊച്ചി നഗരത്തിന്റെ മനോഹരമായ കാഴ്ചയും സ്വന്തം വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ഉടമകള്‍ക്ക് ലഭിക്കും. വീടിന്റെ ഇന്റീരിയറും ആർക്കിടെക്ചറും തനത് കേരളീയ ഡിസൈന്‍ മാതൃകകളോടൊപ്പം സമകാലിക ശൈലികളുമായി സമന്വയിപ്പിക്കുന്നു.

നിങ്ങള്‍ കൊച്ചിയില്‍ വിശാലമായതും അതോടൊപ്പം തന്നെ സമാധാനപരവുമായ ഒരു പാർപ്പിടം അന്വേഷിക്കുകയാണെങ്കില്‍ മനോഹരമായി രൂപകല്‍പ്പന ചെയ്ത വീടുകള്‍ ഇടപ്പള്ളിയിലെ പ്രൊവിഡന്റ് വിൻവർത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്












Click it and Unblock the Notifications