സ്പായുടെ മറവില്‍ മാംസവ്യാപാരം; പിടിയിലായവരില്‍ വിദേശി യുവതികളും!
ജയ്പൂര്‍: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മാംസവ്യാപാരം നടത്തിയ പതിനെട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 10 യുവതികളും 8 പുരുഷന്മാരുമാണ് അറസ്റ്റിലായത്. പിടിയിലായ യുവതികള്‍ തായ്ലന്ഡില് നിന്നുള്ളവരാണ് എന്ന് പോലീസ് പറഞ്ഞു. ജയ്പൂരിലെ ബാനിപാര്ക് പ്രദേശത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.
മസാജ് ചെയ്യാന്‍ എന്ന വ്യാജേന ഇവിടെ ആളുകള്‍ എത്തുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സദര്‍ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാനിപാര്ക്കിലെ ക്രിസ്റ്റല്‍ മാളിലെ സ്പാ റെയ്ഡ് ചെയ്താണ് പോലീസ് മാനേജര്‍ അടക്കം 18 പേരെ അറസ്റ്റ് ചെയ്തത്.

തായ് ഹാര്‍മണി സ്പാ എന്നാണ് ഇവരുടെ കടയുടെ പേര്. നാല് ബ്യൂട്ടിഷന്മാരും ഇവരുടെ സഹായികളുമാണ് പിടിയിലായത്. കസ്റ്റമര്‍മാരായി എത്തിയ പുരുഷന്മാരെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നത്രെ ഇവിടെ. മൂവായിരം മുതല്‍ ആറായിരം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്നും പോലീസ് പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications