ഈ 19 കാരി ഹെറോയിന്‍ കടത്തിയത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, തീര്‍ച്ച!
കേരളത്തിലെ വിമാനത്താവളങ്ങളിലെ സ്വര്‍ണം കടത്തുകാരാണ് ഏറ്റവും നൂതനമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്ന കള്ളന്മാര് എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്കയിലെ മിറാന്‍ഡ ബാല്ഡോനാഡോ എന്ന 19 കാരിയെക്കുറിച്ച് കേട്ടാല്‍ പിന്നെ അങ്ങനൊരു തോന്നലേ ഉണ്ടാകില്ല. നെടുമ്പാശേരിയിലും കരിപ്പൂരും കാണുന്നിലും എത്രയോ മേലെയാണ് മിറാന്‍ഡയുടെ പ്രകടനം.
ഹെറോയിന്‍ കടത്തുന്നു എന്ന സംശയം തോന്നി വാഹനം നിര്‍ത്തി പരിശോധിച്ച പോലീസിനെ വെട്ടിക്കാനാണ് മിറാന്‍ഡ ഈ പണി ചെയ്തത്. എന്നാല്‍ അത് അവര്‍ക്ക് തന്നെ പണിയായി. ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് ജനനേന്ദ്രിയത്തില്‍ വെച്ചാണ് മിറാന്‍ഡ ഹെറോയിന്‍ കടത്തിയത്. പോലീസ് പിടികൂടി വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്നാണ് മിറാന്‍ഡയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍ കിട്ടിയതോടെ പോലീസിന് സംശയം ബലപ്പെട്ടു. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ഗര്‍ഭനിരോധന ഉറകളില്‍ ഹെറോയിന്‍ കെട്ടിവെച്ചത് കണ്ടത്. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് തന്റെ രഹസ്യഭാഗത്തും മയക്കുമരുന്ന് ഒൡപ്പിച്ചിട്ടുള്ള കാര്യം മിറാന്‍ഡ സമ്മതിച്ചത്.
മിറാന്‍ഡയുടെ കൂടെയുണ്ടായിരുന്ന സാറ വലന്‍സിയ എന്ന 19കാരി ഉടന്‍തന്നെ ഹെറോയിന്‍ പുറത്തെടുത്ത് പോലീസിന് കൈമാറി. എന്നാല്‍ മിറാന്‍ഡയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു ഹെറോയിന്‍ ഒൡപ്പിച്ചത് പുറത്തെടുക്കാന്‍. യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന മൈക്കല്‍ ടോറസ് എന്ന 29 കാരന് മയക്കുമരുന്ന് കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നയാളാണ്. ന്യൂ മെക്സിക്കോ സ്വദേശികളാണ് ഇവര്‍.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications