യുവതിയെ വേശ്യയെന്ന് വിളിച്ച 17കാരന് ചൂരലടി ശിക്ഷ

തുടര്‍ന്ന് ഈ ഫോട്ടോ ഫേസ് ബുക്കില്‍ വേശ്യ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടു. കേസ് പരിഗണിച്ച കോടതി ശിക്ഷയായി ചൂരല്‍ അടി നല്‍കാന്‍ വിധിക്കുകയായിരുന്നു.
സിംബാവെയില്‍ 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് ശിക്ഷയായി ചൂരല്‍ അടി നല്‍കുന്നത് പതിവാണ്. സ്‌കൂളുകളിലും അച്ചടക്കം നിലനിര്‍ത്താനായും ചൂരല്‍ അടി പ്രയോഗം നടത്താറുണ്ട്.
ഇത്തരത്തിലുള്ള ശിക്ഷ കൊണ്ട് സിംബാവെയിലെ പല സ്‌കൂളുകളിലേയും കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് 2010ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications