കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തുണിയഴിയ്ക്കുമെന്ന് പൂനം പാണ്ഡെ

Google Oneindia Malayalam News

ക്രിക്കറ്റ് ഭ്രാന്തിയായ ഫാഷന്‍ മോഡല്‍ പൂനെ പാണ്ഡെ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ചാംപ്യന്മാരയപ്പോള്‍ തുണിയഴിച്ച സുന്ദരി ഇത്തവണ അതിലും വലിയ അദ്ഭുതം പ്രതീക്ഷിക്കാമെന്ന് ആരാധകരോട് പറയാതെ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് പാണ്ഡെയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഐപിഎല്‍ സീസണ്‍ തുടങ്ങിയതോടെയാണ് പൂനം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ചൂടന്‍ ചിത്രത്തെ കുറിച്ച് ആരാധകര്‍ ചിന്തിക്കാന്‍ തുടങ്ങിയത്.

ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ച് നൈറ്റ് റൈഡേഴ്‌സ് ചാംപ്യന്മാരയതിന്റെ പിറകെയാണ് തന്റെ നഗ്നചിത്രം പൂനം ടിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇത്തവണയും ഐപിഎല്‍ ടീമിന് ഇത്തരത്തിലുള്ള പിന്തുണ പ്രതീക്ഷിക്കാം. എന്നാല്‍ ഏതാണ് ടീമെന്ന് ഉറപ്പിച്ചിട്ടില്ല. ഷാറൂഖ് ഖാന്‍ പ്രിയപ്പെട്ട നടനാണ്. അതുകൊണ്ട് നൈറ്റ് റൈഡേഴ്‌സിനോട് പ്രിയമുണ്ട്. പക്ഷേ, അതെല്ലാം നേരത്തെ പറഞ്ഞ് ത്രില്‍ പോക്കാനില്ലെന്ന് നടി വ്യക്തമാക്കി.

Poonam Pandey

ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്ന് പൂനം വീമ്പു പറഞ്ഞിരുന്നു. എന്നാല്‍ കപ്പ് നേടിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ നഗ്നയാകാന്‍ പൂനത്തിന് സാധിച്ചില്ല. അതിനു പകരമെന്നോണമായിരുന്നു നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയുള്ള തുണിയഴിയ്ക്കല്‍. ജയിക്കുന്ന ടീമിനുവേണ്ടി തുണിയഴിയ്ക്കുമെന്നാണ് പൂനം അഭിമുഖത്തില്‍ പറയുന്നത്്. ആരു ജയിച്ചാലും തുണി പൂനം അഴിയ്ക്കുമെന്ന് ചുരുക്കം.

English summary
Model Poonam Pandey Says, she might strip again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X