Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിസമ്പന്നരായ നീലച്ചിത്രതാരങ്ങള്‍

നീലച്ചിത്രമെന്ന് പറയുമ്പോള്‍ മുഖം ചുളിയ്ക്കുന്നവരാണ് പലരും, പക്ഷേ ഒരു ചിത്രം കണ്ടുനോക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല, കണ്ടുശീലിച്ചവര്‍ക്കാകട്ടെ പലപ്പോഴും ഇതൊരു സ്ട്രസ് റിലീഫോ, അഡിക്ഷനോ ഒക്കെ ആയി മാറാറുണ്ട്.

ഭാവനകള്‍ക്കും അപ്പുറത്തുള്ള ലൈംഗികകാര്യങ്ങള്‍ കാണുകയെന്ന കൗതുകം തന്നെയാണ് പലരെയും നീലച്ചിത്രങ്ങളുടെ കാഴ്ചക്കാരാക്കുന്നത്. ഇതുതന്നെയാണ് നീലച്ചിത്രവിപണിയുടെ ഏറ്റവും വലിയ നേട്ടവും. ഈ കൗതുകത്തെ മുതലെടുത്തുകൊണ്ട് ലോകമൊട്ടുക്കും എക്കാലത്തും നീലച്ചിത്രവിപണി തഴച്ചുവളരുന്നുണ്ട്.

ഹോട്ടല്‍ ജോലികളില്‍ നിന്നും സഹനടി വേഷങ്ങളില്‍ നിന്നുമെല്ലാം നീലച്ചിത്രമേഖലയില്‍ എത്തിപ്പെടുന്ന പലതാരങ്ങളും കോടീശ്വരന്മാരും കോടീശ്വരിമാരുമാകുന്ന കഥകള്‍ ലോകത്തെമ്പാടുമുണ്ട്. ആര്‍ക്കും സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത തരത്തില്‍ പണം സമ്പാദിച്ച താരങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. നടിമാരാണ് എപ്പോഴും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും. ഇതാ ഇന്നേവരെയുള്ള നീലച്ചിത്രചരിത്രത്തില്‍ ഏറ്റവും സമ്പന്നകളായ 7 നീലച്ചിത്രതാരങ്ങള്‍.

ഈ താരത്തെ അറിയാത്ത നീലച്ചിത്രപ്രിയരുണ്ടാകില്ല, പേരുതിരിച്ചറിഞ്ഞില്ലെങ്കിലും മുഖം കാണുമ്പോള്‍ താരത്തെ തിരിച്ചറിയാതിരിക്കാന്‍ തരമില്ല. 1999ലെ മാസ്റ്റര്‍പീസായ ദി വേള്‍ഡ്‌സ് ബിഗസ്റ്റ് ഗാംബാംങ് 3- ദി ഹൗസ്റ്റണ്‍ 620 എന്ന ചിത്രത്തിലെ നായികയെക്കുറിച്ചുതന്നെയാണ് പറയുന്നത്. ട്രോപ്പിക്കാനയില്‍ സ്ട്രിപ്പറായി ജോലിചെയ്യുകയായിരുന്ന ഇവര്‍ 1995ലാണ് നീലച്ചിത്രമേഖലയില്‍ എത്തുന്നത്. വര്‍ഷത്തില്‍ ഇവര്‍ 1000000 ഡോളര്‍ ഒരുവര്‍ഷം സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുപോരാഞ്ഞ് 1999ല്‍ ക്ലോസ്അപ്പ് ഷോട്ടുകളില്‍ കൂടുതല്‍ മനോഹരിയാകാനായി അവര്‍ ശസ്ത്രക്രിയ നടത്തുകയുണ്ടായി. പിന്നീട് നേരത്തേയുള്ളതിലും കൂടുതല്‍ തുകയാണ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്.

പതിനൊന്നാം വയസ്സില്‍ ലസ്ബിയന്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് രംഗത്തെത്തിയ ഹില്ലരി ഈ രംഗത്ത് അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ബെസ്റ്റ് ഓറല്‍ സെക്‌സ് സീന്‍, 2007ല്‍ ബെസ്റ്റ് ഗ്രൂപ്പ് സെക്‌സ് സീന്‍, 2006ല്‍ ഓര്‍ഗാംസിക് ഓറലിസ്റ്റ് എന്നീ പുരസ്‌കാരങ്ങളാണ് താരം സ്വന്തമാക്കിയത്. പിന്നീട് 2007ല്‍ സെക്‌സ് സെഡ് പിക്‌ചേഴ്‌സുമായി 1000000 ഡോളര്‍ കരാറില്‍ ഹില്ലരി ഒപ്പുവച്ചു. ചരിത്രത്തിലെ ഏറ്റവും വിലകൂടിയ പോണ്‍ കോണ്‍ട്രാക്ടായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

റിക ഇനൗവേ എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന മരിയ തകാഗി ഏഷ്യന്‍ നീലച്ചിത്രവിപണിയിലെ ചൂടന്‍ താരമാണ്. സ്‌കൂള്‍ഗേള്‍, ടീന്‍ പോപ്പ് ഐഡല്‍, പോണ്‍ സ്റ്റാര്‍ലറ്റ് എന്നാണ് മരിയയെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോള്‍ ജപ്പാനിലെ ഏറ്റവും പ്രശസ്തയും വിലയേറിയതുമായ അഡല്‍ട്ട് സ്റ്റാറായിട്ടാണ് മരിയയെ കണക്കാക്കുന്നത്. മാക്‌സ് എ എന്ന പ്രൊഡക്ഷന്‍ കമ്പനിയുമായി 300000000 യെന്നിനാണ(്2600000 ഡോളര്‍) മരിയ കരാര്‍ ഒപ്പുവച്ചത്. 2003ല്‍ ബെസ്റ്റ് കോണ്‍വര്‍സേഷന്‍ അവാര്‍ഡ് മരിയ സ്വന്തമാക്കിയിട്ടുണ്ട്, ജപ്പാനില്‍ നീലച്ചിത്രരംഗത്ത് നല്‍കിവരുന്ന പുരസ്‌കാരങ്ങളില്‍ ഒന്നാണിത്.

10000000 ഡോളര്‍ പ്രതിവര്‍ഷം പ്രതിഫലം പറ്റുന്ന മുന്‍നിര നീലച്ചിത്രതാരമാണ് റോണ്‍. 2000ത്തിലേറെ ചിത്രങ്ങളിലാണ് താരം വേഷമിട്ടിരിക്കുന്നത്. ഇതുകൂടാതെ 281 ചിത്രങ്ങള്‍ താരം സംവിധാനം ചെയ്തിട്ടുമുണ്ട്. ഇപ്പോഴും ജോലിചെയ്യുന്നുണ്ടായിരുന്നുവെങ്കില്‍ റോണാകുമായിരുന്നു നീലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരവും ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനും. നീലച്ചിത്രമേഖലയിലെ പല നടിമാര്‍ക്കും റോണ്‍ ജെറെമിയ്‌ക്കൊപ്പം ജോലിചെയ്യുകയെന്നത് വലിയ സ്വപ്‌നമാണ്.

പ്രശസ്ത പോണ്‍ പരമ്പരയായ പുസി പട്രോളിലെ താരമായ ജെസ്സി 8000000 ഡോളറാണ് പ്രതിവര്‍ഷം ഈ മേഖലയില്‍ നിന്നും സമ്പാദിക്കുന്നത്. സെക്‌സ് ടോയ്‌സ് പ്ലേകളിലെ മികച്ച താരമായിട്ടാണ് ഇന്‍ഡസ്ട്ര ജെസ്സിയെ കണക്കാക്കുന്നത്. ആസ്‌ത്രേലിയയിലെ ഒരു മാഗസിനില്‍ സെക്‌സും ഡേറ്റിങുമായി ബന്ധപ്പെട്ട കോളത്തില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ജെസ്സി ഉത്തരം നല്‍കുന്നുണ്ട്. നീലച്ചിത്രമേഖലയില്‍ ഏറെ പുരസ്‌കാരം സ്വന്തമാക്കിയ ഒരു താരംകൂടിയാണ് ജെസ്സി. ടെറ പാട്രിക് എന്ന താരത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നീലച്ചിത്രമേഖലയിലെത്തിയ താരമാണ് ജെസ്സി

നീലച്ചിത്രമേഖലിയല്‍ എത്തിയകാലത്ത് ഞാന്‍ പലര്‍ക്കുവേണ്ടിയാണ് പണമുണ്ടാക്കിയത് ഇപ്പോള്‍ ഞാന്‍ എനിയ്ക്കുവേണ്ടിത്തന്നെ പണമുണ്ടാക്കുന്നുവെന്നാണ് ടെറ പറയാറുള്ളത്. നഴ്‌സിങ് ജോലിയില്‍ നിന്നാണ് ടെറ നീലചിത്രതാരമായി മാറുന്നത്. അഭിനയം മാത്രമല്ല ടെറാവിഷന്‍ എന്ന പേരില്‍ ഒരു സ്വന്തം നീലച്ചിത്രക്കമ്പനികൂടിയുണ്ട് താരത്തിന്. 30000000 ഡോളറാണ് ഈ സ്ഥാപനത്തിന്റെ ആസ്തി. വര്‍ഷത്തില്‍ വെറും 15 ചിത്രങ്ങള്‍ മാത്രം പുറത്തിറക്കിയാണ് ടെറവിഷന്‍ ഇത്രയും ആസ്തി ഉണ്ടാക്കിയിരിക്കുന്നത്, അപ്പോള്‍ത്തന്നെ ടെറയുടെ പ്രസക്തി മനസ്സിലാക്കാമല്ലോ. റോയല്‍റ്റി പ്രശ്‌നവുമായി ബന്ധപ്പെട്ട് മറ്റൊരു പോണ്‍ രാജ്ഞിയായ ജെന്ന ജെയിംസണുമായി കേസ് നടത്തിയ ചരിത്രവും ടെറയ്ക്കുണ്ട്.

നീലച്ചിത്ര രാജ്ഞിയെന്നാണ് ജെന്നയെ വിശേഷിപ്പിക്കാറുള്ളത്. 140 അഡല്‍ട്ട് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോള്‍ സ്വന്തമായ നീലച്ചിത്രകമ്പനി വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. മുന്‍ഭര്‍ത്താവ് ജെ ഗ്രിഡിനയുമായി ചേര്‍ന്ന് തുടങ്ങിയ ക്ലബ്ബ്‌ജെന്നയെന്ന കമ്പനിയ്ക്ക് 30000000 ഡോളറിലേറെ വാര്‍ഷിക വരുമാനമുണ്ട്. അടുത്തകാലത്ത് വന്‍ തുകയ്ക്ക് പ്ലേബോയ് കമ്പനി ഈ സ്ഥാപനം വാങ്ങിച്ചിരുന്നു. കാമകുന്റെ ചതിച്ചതിന് പിന്നാലെയാണ് ജെന്ന നീലച്ചിത്രമേഖയില്‍ എത്തിയത്. ലെസ്ബിയന്‍ ചിത്രങ്ങളിലൂടെയാണ് ജെന്ന പ്രശസ്തിയാര്‍ജ്ജിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions