കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴിയിലടക്കിയ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചു

Google Oneindia Malayalam News

rape
ലാഹോര്‍: കാമം കൊണ്ട് കണ്ണ് കാണാതായാല്‍ മനുഷ്യന്‍ എന്ത് തന്നെ ചെയ്യാന്‍ മടിക്കില്ല എന്നതിന് ഉദാഹരണമാണ് പാകിസ്ഥാനില്‍ നിന്നുള്ള ഈ സംഭവം. മൃഗീയം എന്ന് വിളിച്ചാല്‍ മൃഗങ്ങള്‍ പോലും പൊറുക്കാത്ത ക്രൂരതയാണിത്. കുഴിയിലടക്കിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പുറത്തെടുത്ത് ഭോഗിച്ചു ഒരാള്‍. പാകിസ്ഥാനിലെ ലാഹോര്‍ പ്രവിശ്യയിലാണ് സംഭവം.

കുളിക്കുന്നതിനിടെ ഷോക്കടിച്ച് മരിക്കുകയായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ കില ദേദാര്‍ സിംഗ് ഗ്രാമത്തിലായിരുന്നു ഇവര്‍ താമസം. ഗുജ്രന്‍വാല ജില്ലയിലുള്ള കുഴിമാടത്തില്‍ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തത്.

പിറ്റേന്ന് രാവിലെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ കുംടുംബാഗങ്ങള്‍ കണ്ടത് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് അപമാനിച്ച നിലയില്‍ സമീപത്ത് കിടക്കുന്നതാണ്. തുടര്‍ന്ന് അക്രമിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ റോഡില്‍ കുത്തിയിരുന്നു.

ഉന്നതം പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
An unidentified men allegedly sexually assaulted a girl's dead body, digging it out from a grave, hours after her burial in Gujranwala district of Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X