40കാരിയെ സഹപ്രവര്‍ത്തകര്‍ കാറില്‍ പീഡിപ്പിച്ചു

ദില്ലിയിലെ ദില്‍ഷാദ് ഗാര്ഡന് സമീപത്താണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
മാര്‍ക്കറ്റിലേക്ക് പോകാനായി നാല് സഹപ്രവര്‍ത്തകര്‍ കാറില്‍ ലിഫ്റ്റ് തരികയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിക്കാന്‍ കൊടുത്ത് ഇവരെ ബോധംകെടുത്തി. തുടര്‍ന്ന് നാലുപേരും ഓടുന്ന വാഹനത്തില്വെച്ച്തന്നെ ഇവരെ മാറി മാറി പീഡിപ്പിച്ചു.
പാതി ബോധം തെളിഞ്ഞ യുവതിയെ റോഡരികില്‍ തള്ളിയിട്ട് ഇവര്‍ കടന്നുകളയുകയായിരുന്നു. രവീന്ദ്ര, ലോകേന്ദ്ര എന്നിവരാണ് തന്നെ പീഡിപ്പിച്ചവരെന്ന് യുവതി പോലീസിനോട് പറഞ്ഞു. രാകേഷ്, ജയ് സിംഗ് എന്നിവരാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്.
കിഴക്കന്‍ ദില്ലിയിലെ മധു വിഹാര്‍ സ്വദേശിയാണ് പീഡനത്തിന് ഇരയായ സ്ത്രീ. ഗൗതം ബുദ്ധനഗറിലാണ് ഇവരും കുറ്റവാളികളായ നാലുപേരും ജോലി ചെയ്യുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications