പൂച്ചയുമായി അവിഹിതം
ഒഖ്ലഹോമ: തന്റെ പൂച്ചയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യ പുറത്തുപറഞ്ഞു എന്നാരോപിച്ച് യുവതി അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അമേരിക്കിലെ ഒഖ്ലഹോമയിലാണ് സംഭവം. 23 കാരിയായ ക്രിസ്റ്റീന മിഷേല്‍ ബ്രൗണ്‍ ആണ് അയല്‍വാസിയായ എല്‍മര്‍ മോറിസണെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പോലീസ് ചോദിച്ചപ്പോള്‍ ബ്രൗണ്‍ പറഞ്ഞത് ഇങ്ങനെയാണ് - ഞാന്‍ എന്റെ പൂച്ചയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അത് മോറിസണ്‍ കണ്ടിട്ടുണ്ട്. ഇന്നത് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം. അയാളാണ് അത് എല്ലാവരോടും പറഞ്ഞത്. അതുകൊണ്ടാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.

ബ്രൗണിന്റെ വീടിനോട് ചേര്‍ന്നാണ് മോറിസന്റെ വീട്. വീടുകള്‍ക്കിടയിലുള്ള വേലിക്കടുത്തേക്ക് ഇറങ്ങിവന്ന ബ്രൗണ്‍ 'നിങ്ങള്‍ക്ക് മരിക്കണോ' എന്ന് ചോദിച്ചതായാണ് മോറിസന്റെ പരാതി. ഈ സമയം ബ്രൗണിന്റെ കയ്യില്‍ ഒരു കത്തിയും ഉണ്ടായിരുന്നത്രെ.
എന്തായാലും ബ്രൗണിനെ പോലീസ് അറസ്റ്റ് ചെയതു. മോറിസണ്‍ തന്നെയാണ് തന്റെ രഹസ്യങ്ങള്‍ പരസ്യമാക്കിയതെന്നാണ് ബ്രൗണിന്റെ വിശ്വസം. എന്നാല്‍ ബ്രൗണിന് ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിരുന്ന കാര്യ തനിക്കറിയില്ലെന്ന് മോറിസണ്‍ ഉറപ്പിച്ചു പറയുന്നുണ്ട്.
സ്വന്തം കുടുംബത്തോടൊപ്പമാണ് ബ്രൗണ്‍ താമസിച്ചിരുന്നത്. കൂടെ കുറേ വളര്‍ത്തുനായ്ക്കളും പൂച്ചകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വീട് പരിശോധിച്ചപ്പോള്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ആയുധവും കണ്ടെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും ആയുധം കയ്യില്വച്ചതിനുമാണ് ബ്രൗണിനെതിരെയുള്ള കേസ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications