പോണ് നായിക എച്ച്ഐവി; താരങ്ങള്‍ അഭിനയം നിര്‍ത്തി
വാളെടുത്തവന്‍ വാളാല്‍ എന്ന പഴഞ്ചൊല്ല് പോലൊന്നാണ് അമേരിക്കയിലെ നീലച്ചിത്ര വ്യവസായത്തിന് പറ്റിയ പറ്റ്. നീലച്ചിത്രങ്ങളിലെ നായികയ്ക്ക് എച്ച് ഐ വി പോസീറ്റീവ് ആണെന്ന് തെളിഞ്ഞതോടെ വ്യവസായരംഗം തന്നെ സ്തംഭിച്ചുപോയിരിക്കുകയാണ് അമേരിക്കയില്‍ എന്നാണ് റിപ്പോര്‍ട്ട്.
കാമറൂണ്‍ ബേയാണ് എച്ച് ഐ വി പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ് ആരാധകരെയും സഹതാരങ്ങളെയും ഒരുപോല ഞെട്ടിച്ചിരിക്കുന്നത്. 29 കാരിയായ നടിക്ക് കഴിഞ്ഞ ദിവസമാണ് എച്ച് ഐ വി ബാധ ഉറപ്പുവരുത്തിയത്.
നിരവധി കേസുകളിലെ പ്രതി കൂടിയാണ് കാമറൂണ്‍ ബേ എന്ന നീലച്ചിത്രനായിക. പതിനേഴോളം കേസുകളുണ്ട് ഇവരുടെ പേരില്‍. 2007 ല്‍ അരിസോണയില്‍ ഇവര്‍ ഒരു വര്‍ഷം തടുശിക്ഷയും അനുഭവിച്ചിരുന്നു. ബേയ്ക്ക് എച്ച് ഐ വി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നീലച്ചിത്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദ്ദേശവും വന്നിട്ടുണ്ട്.

കാമറൂണ്‍ ബേ
കാമറൂണ്‍ ബേയ്ക്ക് എച്ച് ഐ വി പോസിറ്റീവ് എന്നാണ് റിപ്പോര്‍ട്ടുകള്‍

അവ്യക്തം
ഈ പരിശോധന റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് താരത്തിന്റെ വാദം.

വ്യവസായത്തിന് പ്രതിസന്ധി
കാമറൂണ്‍ ബേയ്ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതോടെ നീലച്ചിത്രങ്ങളുടെ നിര്‍മാണം നിര്‍ത്താനാണ് നിര്‍ദ്ദേശം.

വിവാദനായിക
29 കാരിയായ ഈ നടി നിരവധി കേസുകളില്‍പ്പെട്ടിട്ടുണ്ട്.

തടവ് ശിക്ഷ
ഒരു വര്‍ഷം ജയിലിലും കിടന്നിട്ടുണ്ട് കാമറൂണ്‍ ബേ

നവോമി റസല്‍
പോണ് രംഗത്തെ മറ്റൊരു സജീവസാന്നിധ്യമാണ് റസല്‍. റസലിന് എച്ച് ഐ വിയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കാര്‍മല ബിംഗ്
അമേരിക്കയിലെ തിരക്കേറിയ നീലച്ചിത്ര നടിയാണ് കാര്‍മല ബിംഗ്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications