അച്ഛനെ കൊന്ന് സഹോദരികളെ ബലാത്സംഗം ചെയ്തു
ഹിസാര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ ബലാത്സംഗം ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. 14 ഉം 16 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരകളായത്. ഇവരുടെ അച്ഛനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു അക്രമികള്‍ ഇവരെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സോനു, വീര്‍സിംഗ് എന്നിരാണ് അറസ്റ്റിലായത്.
ഹരിയാനയിലെ ഹിസാറിലാണ് കഴിഞ്ഞ മാസമാണ് സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ വീടുവിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു എന്ന് ഹാന്‍സി പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ പ്രതീക് കുമാര്‍ പറഞ്ഞു.

കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മാനഭംഗത്തിന് ഇരകളായതായാണ് പരിശോധന ഫലം എന്നും പ്രതീക് കുമാര്‍ അറിയിച്ചു. കൊലപാതകക്കുറ്റത്തിന് പിടികൂടിയ സോനുവിനെയും വീര്സിംഗിനെയും പെണ്‍കുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കുറ്റത്തിലും പ്രതിചേര്‍ക്കുകയായിരുന്നു.
ഹിസാറില്‍ തന്നെ മറ്റൊരു സംഭവത്തില്‍ 19 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അനൂപ് സിംഗ്, രാജേന്ദര്‍ എന്നിവരെയാണ് ബലാത്സംഗക്കുറ്റിത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ തട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications