കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനു ശേഷം 3000 ദിര്‍ഹത്തിന് വേശ്യാവൃത്തിക്ക് വിറ്റു

  • By Neethu
Google Oneindia Malayalam News

ദുബായ്: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനു ശേഷം 3000 ദിര്‍ഹത്തിന് വേശ്യാവൃത്തിക്ക് വിറ്റു. 20കാരിയായ ഫിലിപൈനി സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.മൂന്നുംഗ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിന് കയറിയ കാറിലെ ഡ്രൈവറാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്. പിന്നീട് രണ്ടു യുവാക്കള്‍ കൂടി കാറില്‍ കയറുകയായിരുന്നു. കാറിലിട്ട് പീഡിപ്പിച്ച ശേഷം ഷോപ്പിങ് മാളില്‍ കൊണ്ടു പോയി സെക്‌സ് റാകറ്റ് കണിയായ യുവതിക്ക് വിറ്റു.

അതിസാഹസികമായി തടങ്കലില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ കഥ തുടര്‍ന്നു വായിക്കൂ...

2014 ഡിസംബറിലാണ്

2014 ഡിസംബറിലാണ്

2014 ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകുന്നത്. വൈകും നേരം വീട്ടിലേക്ക് മടങ്ങി വരുന്നതിന് വണ്ടി കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കറിയ കാറിലെ ഡ്രൈവറാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്.

മൂന്നംഗ സംഘം

മൂന്നംഗ സംഘം

പെണ്‍കുട്ടി കാറില്‍ കയറിയതിനു ശേഷം ഡ്രൈവര്‍ രണ്ടു സുഹൃത്തുകളെ വഴിയില്‍ നിന്നും കയറ്റി. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കാറില്‍ നിന്നും ചാടാന്‍ നോക്കിയപ്പോള്‍ ഉപ്രദ്രവുക്കുകയും ചെയ്തു.

ഷോപ്പിംങ് മാളില്‍ സെക്‌സ് റാകറ്റ്

ഷോപ്പിംങ് മാളില്‍ സെക്‌സ് റാകറ്റ്

ഷോപ്പിങ് മാളില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക് 3000 ദിര്‍ഹത്തിന് വിറ്റു

വീട്ടു തടങ്കല്‍

വീട്ടു തടങ്കല്‍

പെണ്‍കുട്ടിയെ താമസിപ്പിച്ച വീട്ടില്‍ മറ്റൊരു ഫിലിപൈന്‍ പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു

കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച്

കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച്

വീടിന് കാവല്‍ നിന്നവരുടെ കണ്ണു വെട്ടിച്ച് അടുക്കള വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. വഴിയില്‍ കണ്ട ട്രക്ക് ഡ്രൈവറാണ് പോലീസില്‍ എത്തിച്ചത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു

നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായിട്ടും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കുറയുന്നില്ല. നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

English summary
3 men rape, sell woman into prostitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X