3 യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത് ബീജം മോഷ്ടിക്കാന്‍!
കേപ്ടൗണ്‍: സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്ന കഥകള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. എന്നാല്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഒരു യുവാവിനെ തട്ടക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ബീജം മോഷ്ടിച്ച കഥ കേട്ടാല്‍ ഞെട്ടും.
ദക്ഷിണാഫ്രിക്കയിലെ കേപടൗണിലാണ് മുന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടികൊണ്ടിപോയി ബലാത്സംഗം ചെയ്തത്. അത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. യുവാവിന്റെ ബീജം മോഷ്ടിക്കാനായിരുന്നു തട്ടിക്കൊണ്ടു പോയത്.

ലൈംഗിക ബന്ധത്തിന് നിരസിച്ച യുവാവിനെ മൂന്ന് യുവതികളും കൂടി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവാവിന്റെ ബീജം ശേഖരിച്ച് കൂളറിലാക്കി സൂക്ഷിച്ചു. തട്ടിക്കൊണ്ടു പോയ സ്ഥലത്തു നിന്നും 500 കിലോമീറ്റര്‍ ദൂരെ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
കാറില്‍ വന്നാണ് യുവതികള്‍ തട്ടിക്കൊണ്ടു പോയതെന്നും പീഡനത്തിന്റെ ഭീതി ഇത് വരെ മാറിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications