കുതിരയുമായി സെക്സ് ചെയ്ത് മൊബൈല്‍ ഫോണില്‍ വീഡിയോ പിടിച്ചു.. ഇവര്‍ക്കൊക്കെ എന്തിന്റെ അസുഖമാണ്?
ബെസ്റ്റിയാലിറ്റി എന്ന് ഇംഗ്ലീഷില്‍ പറയും - ഇതൊരു അസുഖമല്ല. മാനസികാവസ്ഥയാണ്. മനുഷ്യന് മൃഗങ്ങളുമായി സെക്സ് ചെയ്യുന്ന അവസ്ഥ. മൃഗങ്ങളുമായി സെക്സ് ചെയ്യുകയോ എന്ന് നെറ്റി ചുളിക്കുകയൊന്നും വേണ്ട ഇതൊരു പുതിയ കാര്യമല്ല. പട്ടികള്‍, ആടുമാടുകള്‍, കുതിരകള്‍ ഒക്കെയായി മനുഷ്യന് സെക്സ് ചെയ്ത വാര്‍ത്തകള്‍ നേരത്തെയും പു
ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കാരണം, ഷെയ്ന് ട്രഫോര്‍ഡ് ടെയ്ലര് എന്ന 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തതാണ്. കുതിരയുമായി സെ്കസ് ചെയ്തതിനാണ് ടെയ്ലറിനെ പോലീസ് പിടിച്ചത്. കുതിരയുമായി സെക്സ് ചെയ്യുക മാത്രമല്ല, ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു ഇയാള്‍. കിട്ടിയ ശിക്ഷ എന്താണ് എന്നറിയണ്ടേ....

ടെയ്ലര് സമ്മതിച്ചു
പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് സംഭവം നടന്നത്. താന്‍ കുതിരയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കാര്യം ഷെയ്ന് ട്രഫോര്‍ഡ് ടെയ്ലര് എന്ന 36 കാരന് സമ്മതിച്ചിട്ടുണ്ട്.

വീഡിയോയും പകര്‍ത്തി
കുതിരയുമായി സെക്സ് ചെയ്യുക മാത്രമല്ല ഇയാള്‍ ചെയ്തത്. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്.

രണ്ട് വര്‍ഷം വരെ തടവ്
മൃഗങ്ങളുമായി സെക്സ് ചെയ്യുന്നത് ഇംഗ്ലണ്ടില്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. തടവും പിഴയുമായോ ശിക്ഷ കിട്ടാം. എന്തായാലും ടെയ്ലറിന് കേസില്‍ ജാമ്യം കിട്ടിയിട്ടുണ്ട്.

സംഭവം കണ്ടെത്തിയത്
സംശയാസ്പദമായ സാഹചര്യത്തില്‍ ടെയ്ലറെ കുതിരാലയത്തിന് സമീപത്ത് ജീവനക്കാരികളില്‍ ഒരാള്‍ കണ്ടതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇയാള്‍ സ്ഥലം വിട്ടതിന് പിന്നാലെ സംശയം തോന്നി കുതിരയെ പരിശോധിച്ചപ്പോളാണ് ലൈംഗികബന്ധം നടന്ന കാര്യം മനസിലായത്.

ടെയ്ലര്‍ക്ക് വിലക്ക്
കുതിരാലയത്തിലെ ജീവനക്കാരനാണ് ടെയ്ലര്. ഇയാളോട് കുതിരാലയത്തിന് 100 മീറ്റര്‍ പരിസരത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1997 ലും ഇയാള്‍ സമാനമായ രീതിയില്‍ കുതിരയുമായി സെക്സ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications