പൊതുനിരത്തില്‍ 4 വൃദ്ധന്‍മാര്‍ ചേര്‍ന്ന് കാട്ടികൂട്ടിയ തോന്നിവാസങ്ങൾ കേള്‍ക്കണ്ടെ...
ഡാന്‍ബറി: 60 നും 80 നും പ്രായമുള്ള നാല് വൃദ്ധന്മാര്‍ ചേര്‍ന്ന് ഡാന്‍ബറിയിലെ മില്‍ പ്ലൈന്‍ റോഡിലെ പൊതുനിരത്തില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെട്ടത് കാണികളെ ഞെട്ടിച്ചു.
മില്‍ പ്ലൈന്‍ ഏരിയയിലെ പ്രദേശവാസികളും യാത്രക്കാരും പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വൃദ്ധന്‍ന്മാരെ അറസ്റ്റ് ചെയ്തത്. മൂന്ന് വൃദ്ധന്മാര്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ളവരും ഒരാള്‍ ന്യൂ മില്‍ഫോര്‍ഡില്‍ നിന്നുള്ളയാളുമാണ്.

പാസ്റ്റി ബര്‍ബട്ടോ(77), മൈക്കിള്‍ മെല്‍നിക്(85), സ്റ്റുവര്‍ട്ട് (72), ജേ ഡോയില്‍(67) എന്നിവരാണ് അറസ്റ്റിലായ വൃദ്ധന്മാര്‍. 500 ഡോളറിന് വൃദ്ധന്മാരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications