മസാജ് പാര്‍ലറിന്റെ മറവില്‍ പുരുഷ സ്വവര്‍ഗ ലൈംഗിക ഇടപാട്, കുവൈത്തില്‍ 40 പേര് അറസ്റ്റില്‍
കുവൈത്ത് സിറ്റി: പുരുഷ സ്വവര്‍ഗ ലൈംഗിക ഇടപാട് നടത്തിയതിന് കുവൈത്തില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് പാര്‍ലറിന്റെ മറവില്‍ പുരുഷ സ്വവര്‍ഗ ലൈംഗിക ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം നടത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരെല്ലാം ഏഷ്യാക്കാരാണെന്നാണ് വിവരം.
ഇടപാടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മന്ത്രാലയത്തിലെ ഒരു അംഗം തന്നെ ഉപഭോക്താവ് ചമഞ്ഞ് സംഘത്തെ കുടുക്കുകയായിരുന്നു. 10 ദിനാറാണ് ലൈംഗിക ഇടപാടുകള്‍ക്കായി ഈടാക്കിയിരുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

സ്വവര്‍ഗ ഇടപാട്
പുരുഷ സ്വവര്‍ഗ ലൈംഗിക ഇടപാട് നടത്തിയതിന് കുവൈത്തില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാക്കാര്‍
അറസ്റ്റിലായവരെല്ലാം ഏഷ്യാക്കാരാണെന്നാണ് വിവരം.

പത്ത് ദിനാര്‍
ലൈംഗിക ഇടപാടുകള്‍ക്ക് പത്ത് ദിനാറാണ് ഇടാക്കിയിരുന്നത്

കണ്ടെത്തി
പാര്‍ലറില്‍ നിന്ന് സെക്സ് ടോയ്സ്, മേക്കപ്പ് കിറ്റുകള്‍, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെത്തി.

ഞായറാഴ്ച
ഞായറാഴ്ചയാണ് പാര്‍ലറില്‍ റെയ്ഡ് നടത്തിയത്

ഒട്ടേറെപ്പേര്‍
ലൈംഗിക ഇടപാടുകള്‍ക്കായി ഒട്ടേറെപ്പേരാണ് പാര്‍ലര്‍ സന്ദര്‍ശിച്ചിരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications